"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:10, 3 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഏപ്രിൽ→വായനാമൃതം അമ്മവായന 02.03.2024 2 മണിക്ക്
വരി 346: | വരി 346: | ||
== വായനാമൃതം അമ്മവായന 02.03.2024 2 മണിക്ക് == | == വായനാമൃതം അമ്മവായന 02.03.2024 2 മണിക്ക് == | ||
അമ്മവായനയിലെ രക്ഷിതാക്കൾ ചേർന്ന് തയ്യാറാക്കിയ 'അമ്മ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശന കർമ്മം പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജനി ടി, ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശ മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ എന്നിവർ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. . | അമ്മവായനയിലെ രക്ഷിതാക്കൾ ചേർന്ന് തയ്യാറാക്കിയ 'അമ്മ നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ കവർ പേജ് പ്രകാശന കർമ്മം പ്രശസ്ഥ സാഹിത്യകാരിയും ചെറുകഥാകൃത്തുമായ ശ്രീമതി പ്രേമജ ടീച്ചർ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി രജനി ടി, ഹെഡ്മാസ്റ്റർ ശ്രീ ജയപ്രകാശ മാസ്റ്റർ രാമചന്ദ്രൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ എന്നിവർ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. | ||
== ഭാഷോത്സവം 04.03.2024 രാവിലെ == | |||
വാർഷികത്തോടനുബന്ധിച്ച് ഭാഷോത്സവം പ്രശസ്ത കലാകാരനും മികച്ച അദ്ധ്യാപകനുമായ ശ്രീ. ജനാർദനൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. ശ്രീ. ജയപ്രകാശൻ മാസ്റ്റർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ആവണി പി.വി സ്വാഗതവും , ശ്രീ. രാമചന്ദ്രൻ മാസ്റ്റർ ആശസയും നന്ദി ശ്രീനന്ദയും പറന്നു. തുടർന്ന് കുട്ടികൾക്ക് കവിതയിലെ മാധുര്യം നുണയാൻ വേണ്ടി വിവിധ കവിതകൾ ശ്രീ ജനാർദനൻ മാസ്റ്റർ തലത്തിൽ പാടി കൊടുത്തു. | |||
== പഠനോത്സവം - മികവുത്സവം 05.03.2024 == | |||
ഒന്ന് രണ്ട് ക്ലാസ്സിലെ കുട്ടികൾ ഈ അക്കാഡമിക വർഷത്തിൽ ആർജിച്ച പഠന നേട്ടങ്ങളുടെ പ്രകടനമായ മികവുത്സവം സംഘടിപ്പിച്ചു. ശ്രീ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷ വഹിച്ച ചടങ്ങിൽ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി രജനി ടി ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിന് ശ്രീമതി രേഷ്മ (എം.പി.ടി.എ) , മധു മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസയും അറിയിച്ചു. വിവിധ മേഖലയിൽ കുട്ടികൾ ആർജിച്ച കഴിവുകൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. |