"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
23:24, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്→വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്
വരി 140: | വരി 140: | ||
[[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]] | [[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]] | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ ടി. അസീസ് സർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര ത്യേക അസംബ്ലിയിൽ നാജിയ ജെബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം | |||
സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി.ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാംതീയതി വരെയായിരുന്നു വിവിധ പരിപാടികൾ നടത്തിയത്. | |||
[[പ്രമാണം:47064-news.jpg|ഇടത്ത്|ലഘുചിത്രം|305x305ബിന്ദു|വാർത്ത അവതരണം]] | [[പ്രമാണം:47064-news.jpg|ഇടത്ത്|ലഘുചിത്രം|305x305ബിന്ദു|വാർത്ത അവതരണം]] | ||
[[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px| എസ് പി സി ഡെ ക്ളാസ്]] |