"എ എം യു പി എസ് മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം (മൂലരൂപം കാണുക)
17:07, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017→വിദ്യാലയ കാഴ്ചപ്പാട്
വരി 53: | വരി 53: | ||
==വിദ്യാലയ കാഴ്ചപ്പാട്== | ==വിദ്യാലയ കാഴ്ചപ്പാട്== | ||
[[പ്രമാണം:DSC08355.JPG|thumb|nature camp]] | [[പ്രമാണം:DSC08355.JPG|thumb|nature camp]] | ||
അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാര്‍ന്ന് പകര്‍ന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സര്‍ഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേര്‍ക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. | അനുഭവങ്ങളുടെ വൈവിധ്യം നിറച്ചാര്‍ന്ന് പകര്‍ന്ന് ഉപരിപഠനത്തിന് അടിത്തറയാകേണ്ട പൂങ്കാവനമായിരിക്കണം പ്രൈമറി വിദ്യാലയം. പാഠപുസ്തകത്തോടൊപ്പം പൂരകമാവേണ്ടവയാണ് സര്‍ഗവാസനകളും. എഴുതാനും വരക്കാനും പാടാനും ആടാനും നിരീക്ഷിക്കാനും ആവിഷ്കരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും വിദ്യാര്‍ത്ഥി നിപുണനാവുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. അറിവിന്റെ പ്രയോഗത്തിനും ആരോഗ്യകരമായ മനോഭാവ രൂപീകരണത്തിനും ഉത്തേജകമാവുന്നു വൈവിധ്യമാര്‍ന്ന വിദ്യാലയാനുഭവങ്ങള്‍. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യ സഹപാഠ്യ പ്രവര്‍ത്തനങ്ങളുടെ വിജയകരമായ വിളക്കിച്ചേര്‍ക്കലിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് മാക്കൂട്ടം വിശ്വസിക്കുന്നു. | ||