"അധ്യയനവർഷം 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2022 == | == സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2022 == | ||
ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചു കൊണ്ട് എങ്ങനെയാണ് ഒരു പൗരൻ തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് എന്നത് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ ബാലറ്റ് പേപ്പർ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ തന്നെ ‘പോളിംഗ് ഡേ’ വിജയകരമായി ആഘോഷിച്ചു. | ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ചു കൊണ്ട് എങ്ങനെയാണ് ഒരു പൗരൻ തന്റെ വോട്ടവകാശം വിനിയോഗിക്കേണ്ടത് എന്നത് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ ബാലറ്റ് പേപ്പർ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ തന്നെ ‘പോളിംഗ് ഡേ’ വിജയകരമായി ആഘോഷിച്ചു. | ||
== സ്കൂൾ കലോത്സവം 2022 == | |||
2022-23 അക്കാദമിക വർഷത്തിലെ സ്കൂൾ കലോത്സവം സെപ്തംബർ 29 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുനിസിപ്പൽതല കലാമേളയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഭാഗമായുള്ള സ്ക്രീനിംഗ് മത്സരമാണ് നടത്തിയത്. കുട്ടികൾ വളരെ ആവേശത്തോടെ തങ്ങളുടെ സർഗ്ഗാത്മക കഴിവുകളുടെ പ്രകടനങ്ങൾ കാഴ്ചവെച്ചു. |