"ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ.പി സ്കൂൾ കുമാരമംഗലം/ചരിത്രം (മൂലരൂപം കാണുക)
12:47, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്ചരിത്രം
(ചരിത്രം) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂവ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാവ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു ഏകപോംവഴി. അങ്ങനെ | ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തൊടുപുഴ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൽ അത്യപൂവ്വമായിരുന്നു .കളരിയഭ്യാസം മാത്രമായിരുന്നു ഏക ആശ്രയം സവർണ്ണർക്കുമാത്രമായിരുന്നു വിദ്യാപഠനത്തിന് അവസരമുണ്ടായിരുന്നത് സാവ്വത്രിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് വിദ്യാലയങ്ങൾ നാട്ടിലുണ്ടാവുകമാത്രമായിരുന്നു ഏകപോംവഴി. അങ്ങനെ | ||
കേരളത്തിൽ പ്രാധമികവിദ്യാഭ്യാസംസൗജന്യമാക്കിയ ,നിരവധി നൂതനസംരഭങ്ങൾക്ക് തുടക്കംകുറിച്ച ശ്രീമൂലംതിരുനാൾരാമവർമ മഹാരാജാവിന്റെ (1885-1924) വിളംമ്പരപ്രകാരമാണ് '''വി.പി.സ്കൂൾ''' എന്ന പേരിൽ ഇവിടെയൊരു വിദ്യാലയം സ്ഥാപിക്കപ്പെട്ടത് | |||
ദീർഘദർശിയും പരേതനുമായ ശ്രീ.മലയാറ്റിൽ കേയവൻനായർ സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായിനൽകി .പിന്നീട് 1957ലും | |||
1967ലും ഓരോ കെട്ടിടങ്ങൾ കൂടി നിർമ്മിക്കപ്പെട്ടു . | |||
{{PSchoolFrame/Pages}} |