Jump to content
സഹായം

"വയനാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:

വസ്തുക്കളെ  സൂക്ഷ്‍മമായി നിരീക്ഷിക്കാനും അവയുടെ ത്രിമാന രൂപം  സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക്  അനിമേഷൻ നൽകുന്നതും കുട്ടികൾ പരിശീലിക്കും.  3 ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ്  മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ‍ഡി അനിമേഷൻ എന്നിവയിലാണ് പ്രായോഗികമായി  ആനിമേഷൻ വിദ്യാർഥികൾക്ക് പരിശീലനം നൽകിയത്.  

[[പ്രമാണം:Wyd-lkcamp-1.jpg|ലഘുചിത്രം|ഉദ്ഘാടന സെഷൻ]]

മൊബൈൽ ആപ്പ് നിർമ്മാണം,  ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ  ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്,  ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ്  എന്നീ ഉപകരണങ്ങളും  ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)  തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനമാണ് പ്രോഗ്രാമിങ് മേഖലയിൽ നൽകിയത്.  മൊബൈൽ ഫോൺ ‍ ഉപയോഗിച്ച് ദൂരെനിന്ന് പ്രവർത്തിപ്പിക്കുന്ന ഐഒടി ഡിവൈസ്, ഇതിലേക്കുള്ള സിഗ്നലുകൾ അയക്കുന്നതിനായി എം.ഐ.ടി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള ലഘു മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ            നിർമ്മാണമാണ് ഐഒടി സെഷനിൽ കുട്ടികൾ പരിശീലിക്കുന്നത്. ഇവയുടെ കോഡിങ്ങിനായി ആർഡിനോ ബ്ലോക്ക‍്‍ലി,  പൈത്തൺ പ്രോഗ്രാമിങ് തുടങ്ങിയവ വിശദമായിത്തന്നെ പരിചയപ്പെട്ടത്.

ജില്ലാ  ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുന്നതാണ്.

1,650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116560" എന്ന താളിൽനിന്ന് ശേഖരിച്ചത്