Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
==='''കർഷക ദിനം '''===
==='''കർഷക ദിനം '''===
ജി. എച്ച്. എസ് പുല്ലൂർ ഇരിയ പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കർഷക ദിനം സമുചിതമായി ആചരിച്ചു.  ചെങ്കൽ പാറയിൽ കഠിനാദ്ധ്വാനത്തിലൂടെ  കൃഷിയിൽ വിജയഗാഥ രചിക്കുകയും ജൈവ പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ഇരിയ കാട്ടുമാടത്തെ കർഷകനായ ശ്രീ ഔസേപ്പിനെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്‌റ്റ്യൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.  തന്റെ ദീർഘനാളത്തെ  കാർഷിക അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു. അദ്ദേഹത്തിന്റെ കൃഷിയിട സന്ദർശനം കുട്ടികൾക്ക് പുത്തനറിവുകൾ നൽകി.കൃഷിയിടത്തെ മികച്ച നാടൻ തെങ്ങിൻ തൈ ശ്രീ ഔസേപ്പ് പി. ടി. എ പ്രസിഡണ്ട് ശ്രീ വി ശിവരാജിന് സമ്മാനിച്ചു. അത് സ്കൂൾ കോമ്പൗണ്ടിൽ നട്ടു കൊണ്ട് ഇക്കോ ക്ലബ്ബംഗങ്ങൾ കാർഷിക പ്രവർത്തനോദ്ഘാടനം നടത്തി. തുടർന്ന് മുഴുവൻ ഇക്കോ ക്ലബ്ബ് അംഗങ്ങളും ഇരിയയിലെ കാർഷിക നേഴ്സറി സന്ദർശിച്ചു. വ്യത്യസ്ത തരം ചെടികൾ , ഫലവൃക്ഷങ്ങൾ എന്നിവ പരിചയപ്പെട്ടു. ബഡ്ഡിങ്ങ് , ഗ്രാഫ്റ്റിങ്ങ് , ലയറിങ്ങ് തുടങ്ങിയവയിൽ ലഭിച്ച വിശദമായ പ്രായോഗിക പാഠത്തിലൂടെ കുട്ടികൾ പുതിയ കൃഷി പാഠങ്ങൾ ഏറ്റു വാങ്ങി. സ്കൂൾ ഹെസ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ , പി.ടി എ പ്രസിഡന്റ് ശ്രീ ശിവരാജ് വി, ഇക്കോ ക്ലബ്ബ് കൺവീനർ ടി. രാജേഷ് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി .

[[പ്രമാണം:കർഷകദിനം pullur eriya.jpg|നടുവിൽ|ലഘുചിത്രം|കർഷകദിനം pullur eriya.jpg]]
==='''ഇലക്കറി മേളം'''===
==='''ഇലക്കറി മേളം'''===
ഭക്ഷണത്തിൽ ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി വീടുകളിൽ നിന്നും പരിസരപ്രദേശങ്ങളിൽ  നിന്നോ ശേഖരിച്ച പത്തിലകൾ കൊണ്ട് പച്ചിലക്കറി വിഭവമൊരുക്കി ഇരിയയിലെ കുട്ടികൾ . പച്ചിലകൾ  വിദ്യാർഥികൾ കൊണ്ടുവരികയും മദർ പി ടി എ യുടെ  നേതൃത്വത്തിൽ  വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം സ്കൂളിൽ ഒരുക്കുകയും ചെയ്തു.

[[പ്രമാണം:ഇലക്കറി മേളം .jpg|നടുവിൽ|ലഘുചിത്രം|ഇലക്കറി മേളം]]
==='''സത്യമേവ ജയതേ'''===
==='''സത്യമേവ ജയതേ'''===
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് “സത്യമേവ ജയതേ’ എന്ന പേരിൽ ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

മാധ്യമ സാക്ഷരതയെക്കുറിച്ചുള്ള  അവബോധം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 'സത്യമേവ ജയതേ' എന്ന പരിപാടി 26 ആഗസ്റ്റ് 2022 ന് സ്കൂളിൽ വച്ച്  നടന്നു . വ്യാജവാർത്തകൾ ഡിജിറ്റൽ ലോകത്ത് ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾക്കും പ്രതിസന്ധികൾക്കും എതിരെ കുട്ടികളിൽ അവബോധവും ജാഗ്രതയും വളർത്തുക എന്നതാണ് പരിശീലനത്തിന്റെ പ്രസക്തി.

[[പ്രമാണം:സത്യമേവ ജയതേ PULLUR ERIYA.jpg|നടുവിൽ|ലഘുചിത്രം|സത്യമേവ ജയതേ]]
==='''ചാന്ദ്രദിനാഘോഷം'''===
==='''ചാന്ദ്രദിനാഘോഷം'''===
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്ര വീഡിയോകളുടെ പ്രദർശനം നടന്നു .ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്ലാസ്സ് ,ചാന്ദ്രയാത്രകളുടെ വീഡിയോ പ്രദർശനം ,പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.

[[പ്രമാണം:ചന്ദ്രദിനാഘോഷം 2022.jpg|നടുവിൽ|ലഘുചിത്രം|ചന്ദ്രദിനാഘോഷം]]

==='''യുദ്ധ വിരുദ്ധ ദിനം '''===  
==='''യുദ്ധ വിരുദ്ധ ദിനം '''===  
ജി. എച്ച്. എസ് പുല്ലൂർ ഇരിയ സ്‌കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ  ഗീതം ആലപിച്ചു . ഇതിനോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, സഡാക്കൊ കൊക്ക് നിർമാണം, മുദ്രാവാക്യ രചന മൽസരം, പ്ലക്കാർഡ് നിർമാണം, ചുവർപത്രികാ നിർമാണം എന്നിവ നടത്തി.

കുട്ടികൾ അണി നിരന്ന ' NO WAR 'മാതൃക ശ്രദ്ധേയമായി.

[[പ്രമാണം:യുദ്ധ വിരുദ്ധ ദിനം2022.jpg|നടുവിൽ|ലഘുചിത്രം|യുദ്ധ വിരുദ്ധ ദിനം]]

==='''എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം '''===

രാവിലെ 9 മണിയോടെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ആരംഭിച്ചു. പ്രധാനാധ്യാപിക ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ പതാക ഉയർത്തി തുടർന്ന് പതാക വന്ദനം നടന്നു .

75 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ വിദ്യാർഥികളുടെ നൃത്തശില്പം അരങ്ങേറി. സ്വാതന്ത്ര്യസമര സേനാനികളുടെ വേഷമണിഞ്ഞ് വിദ്യാർത്ഥികൾ ആവേശത്തോടെ സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുത്തു .തുടർന്ന് തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 2021 -22 വർഷത്തെ SSLC  വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു .

[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം2022.jpg|പകരം=സ്വാതന്ത്ര്യ ദിനാഘോഷം2022|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം2022]]
=== '''ഓണാഘോഷം''' ===
=== '''ഓണാഘോഷം''' ===
അതിഗംഭീരമായാണ്  ഈ വർഷം ഓണം ആഘോഷിച്ചത്. രണ്ടുവർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിന് ശേഷമുള്ള ആദ്യ ഓണം വിദ്യാർഥികളും അധ്യാപകരും ആഘോഷമയമാക്കി .ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പ്  സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാർത്ഥി മാവേലിയായി എത്തിയത് കുട്ടികളിൽ കൗതുകം ഉളവാക്കി.

1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2116558" എന്ന താളിൽനിന്ന് ശേഖരിച്ചത്