Jump to content
സഹായം

"പാലക്കാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{LkCamp2024Districts}}{{LkCampSub/Header}}പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഈ വർഷത്തെ  ജില്ലാതല ക്യാമ്പ് ഫെബ്രുവരി  24, 25 തീയതികളിൽ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. വിവിധ ജില്ലകളിലെ ക്യാമ്പ് അംഗങ്ങളുമായി രാവിലെ 10 ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് നടത്തിയ ഓൺലൈൻ വിഡിയോ കോൺഫറൻസിലൂടെയാണ് സഹവാസ ക്യാമ്പിന് തുടക്കമായത്.  ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി  മെയ് അവസാനവാരം  സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കും എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.  

പാലക്കാട് ജില്ലയിലെ 145 യൂണിറ്റുകളിൽ നിന്നും സ്കൂൾതല സബ്‍ജില്ലാതല ക്യാമ്പുകളിൽ  പങ്കെടുത്ത് കഴിവ് തെളിയിച്ച 91 പേർക്കാണ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രോഗ്രാമിംഗ് , അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള അനിമേഷൻ,പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഫെബ്രുവരി 25 ന് വൈകിട്ട് 3 മണി മുതൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ നിർമിച്ച അനിമേഷൻ വീഡിയോകളുടെയും ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ ഉപയോഗിച്ച് നിർമിച്ച ഉപകരണങ്ങളുടെ പ്രദർശനവും നടത്തി.
പാലക്കാട് ജില്ലയിലെ 145 യൂണിറ്റുകളിൽ നിന്നും സ്കൂൾതല സബ്‍ജില്ലാതല ക്യാമ്പുകളിൽ  പങ്കെടുത്ത് കഴിവ് തെളിയിച്ച 91 പേർക്കാണ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രോഗ്രാമിംഗ് , അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള അനിമേഷൻ,പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഫെബ്രുവരി 25 ന് വൈകിട്ട് 3 മണി മുതൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ നിർമിച്ച അനിമേഷൻ വീഡിയോകളുടെയും ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ ഉപയോഗിച്ച് നിർമിച്ച ഉപകരണങ്ങളുടെ പ്രദർശനവും നടത്തി. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 91 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

അനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം. ബ്ലെൻഡർ സോഫ്റ്റ്‍വെയറിൽ ത്രിമാനരൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് അനിമേഷൻ നൽകൽ, 3ഡി കാരക്ടർ മോഡലിങ്, കാരക്ടർ റിഗ്ഗിങ് മുതലായ 3 ഡി ഒബ്ജക്ടുകളുടെ നിർമ്മാണം, 3 ‍ഡി അനിമേഷൻ എന്നിവയാണ് പ്രായോഗികമായി ആനിമേഷൻ വിദ്യാർഥികൾ പരിശീലിച്ചത്.

മൊബൈൽ ആപ്പ് നിർമ്മാണം, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മൂവിംഗ് ലൈറ്റ്, സ്മാർട്ട് റൂം ലൈറ്റ്, ഇന്റലിജന്റ് സി സി റ്റി വി ക്യാമറ, ആർ.ജി.ബി ലൈറ്റ് എന്നീ സംവിധാനങ്ങളും ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ഐഒടി ഉപകരണം തയാറാക്കുന്ന പ്രവർത്തനങ്ങളുമാണ് പ്രോഗ്രാമിങ് മേഖലയിൽ പരിശീലിച്ചത്.

10,138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2110457" എന്ന താളിൽനിന്ന് ശേഖരിച്ചത്