Jump to content
സഹായം

"സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 49: വരി 49:

=='''[[ചരിത്രം]]'''==
=='''[[ചരിത്രം]]'''==
1957 ‍ൽ  സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ്  ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി  മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1957 ‍ൽ  സി. എം .ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ്  ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി  മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ കരിത്തല/ചരിത്രം|കൂടുതൽ വായിക്കുക]]

നാളെയുടെ  വാഗ്ദാനങ്ങളായ കുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുവാനും നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായും ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത് കാരിക്കാമുറി ദേശത്തിൻെറ മുഖച്ഛായതന്നെ മാറ്റിമറിക്കുന്നതിൽ  ഈ വിദ്യാലയം പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ ധാരാളം വ്യക്തികളുടെ കഠിനപ്രയത്നങ്ങൾ ഉണ്ട്.നിരവധി പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് ഈ വിദ്യാലയം.

2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2100995" എന്ന താളിൽനിന്ന് ശേഖരിച്ചത്