Jump to content
സഹായം

"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 325: വരി 325:


HM അജിത ടീച്ചർ നെഹ്‌റു വിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി..... ശിശുദിനാശംസകൾ നേർന്നു.... ശിശുദിന സന്ദേശം നൽകി.... കുട്ടി നെഹ്‌റുവിന് റോസാപൂ സമ്മാനിച്ചു.... ആശംസ കാർഡ് നൽകി.... തുടർന്നു കുട്ടികളുടെ കലാപരിപാടികൾ.... പ്രസംഗം... കുട്ടിപ്പാട്ടുകൾ.... Welcome ഡാൻസ്.... തുടർന്നു KG fest.....
HM അജിത ടീച്ചർ നെഹ്‌റു വിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി..... ശിശുദിനാശംസകൾ നേർന്നു.... ശിശുദിന സന്ദേശം നൽകി.... കുട്ടി നെഹ്‌റുവിന് റോസാപൂ സമ്മാനിച്ചു.... ആശംസ കാർഡ് നൽകി.... തുടർന്നു കുട്ടികളുടെ കലാപരിപാടികൾ.... പ്രസംഗം... കുട്ടിപ്പാട്ടുകൾ.... Welcome ഡാൻസ്.... തുടർന്നു KG fest.....
⭐⭐ പാഠ്യ പദ്ധതി പരിഷ്ക്കരങ്ണം.... കുട്ടികളുടെ ചർച്ച
നവംബർ 17 വ്യാഴാഴ്ച നടന്നു.തങ്ങളുടേതായ മാറ്റങ്ങൾ ഊന്നിപ്പറഞ്ഞ് കുട്ടികൾ പ്രത്യേകിച്ച് വലിയ ക്ലാസിലെ കുട്ടികൾ ആവേശത്തോടെ ചർച്ചയിൽ പങ്കെടുത്തു. രാജി ടീച്ചർ ക്രോഡീകരണം നടത്തി.
. ⭐⭐ നവംബർ 18 ഷൂട്ട്‌ ഔട്ട്‌ മത്സരം
ലോക ഫുട്ബോൾ ആവേശലഹരിയിൽ നമ്മുടെ വിദ്യാലയം ഷൂട്ട്‌ ഔട്ട് മത്സരം നടത്തി.  ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും ആവേശത്തോടെ പന്ത് തട്ടാൻ എത്തിയ കാഴ്ച ഏറെ കൗതുകകരമായിരുന്നു.
⭐⭐ ആഗോള മില്ലറ്റ് വർഷം
ആഗോള മില്ലറ്റ് വർഷമായി 2023 ആചരിക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസുകളും പരിപാടികളും മില്ലറ്റ് വിഭവങ്ങൾ തയ്യാറാക്കലും നവംബർ മാസത്തിൽ നടന്നു.
⭐⭐ ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3
ഈ ദിനാചരണത്തിന്റെ മുന്നോടിയായി നവംബർ 30ന് ക്ലാസ് തലത്തിൽ പോസ്റ്റർ ചിത്രരചന എന്നീ മത്സരങ്ങൾ നടത്തി. ഡിസംബർ ഒന്നിന് ബിഗ് ക്യാൻവാസ്, സ്പെഷ്യൽ അസംബ്ലി എന്നിവ സംഘടിപ്പിച്ചു.  ബിഗ് ക്യാൻവാസിൽ ജനപ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, അധ്യാപകർ,കുട്ടികൾ എന്നിവർ തങ്ങളുടെ സൃഷ്ടികൾ പകർത്തി ഭിന്നശേഷി വിദ്യാർഥികളായ ആൽബിൻ, നിരഞ്ജൻ എന്നിവരുടെ പ്രകടനം മനസ്സിൽ തട്ടുന്നതായിരുന്നു.
⭐⭐ ക്രിസ്തുമസ്
ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷിച്ചു. കരോൾ ഗാനങ്ങൾ, കരോൾ ഡാൻസ്, ക്രിസ്തുമസ് പപ്പാ, ക്രിസ്തുമസ് ആശംസാ കാർഡുകൾ തയ്യാറാക്കൽ, ക്രിസ്തുമസ് പുൽക്കൂട് നിർമ്മിക്കൽ എന്നീ പരിപാടികളിൽ ചുവപ്പും വെള്ളയും ധരിച്ചെത്തിയ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കേക്കുമുറിച്ചു നൽകിയും ആശംസാ കാർഡുകൾ കൈമാറിയും ഉച്ചയ്ക്ക് ബിരിയാണി കഴിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി.
⭐⭐ദേശീയ വിര വിമുക്ത ദിനാചരണം..  ജനുവരി 17 2023
ഇതിന്റെ ഭാഗമായി സ്കൂളിൽ വിര ഗുളിക വിതരണം നടത്തി.  ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വിര ഗുളിക കഴിച്ചു.
⭐⭐ ജനുവരി 26
ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ പ്രധാന അധ്യാപിക അജിതകുമാരി ടീച്ചർ പതാക ഉയർത്തി.കുട്ടികൾക്ക്  റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളുടെ പ്രസംഗം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തി പിടിഎ പ്രതിനിധികൾ വിദ്യാർത്ഥികൾ സ്കൂൾ മാനേജർ എന്നിവർ  സ്കൂൾ അങ്കണത്തിൽ
ഉണ്ടായിരുന്..
നു
⭐⭐ ജനുവരി 30 രക്തസാക്ഷി ദിനം
കുട്ടികൾ ധീര ദേശാഭിമാനികളായി വളരേണ്ടതിന്റെ പ്രാധാന്യം ഊ ട്ടിയുറപ്പിക്കുന്നതിനായി ഗാന്ധിജിയുടെ ജീവിതം.. വീഡിയോ പ്രദർശനം, പത്രവായന, ധീര രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ, പോസ്റ്റർ നിർമ്മാണം, ഗാന്ധി ചിത്രരചന എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി.
⭐⭐ ഫെബ്രുവരി 7
ബഹുമാനപ്പെട്ട തൃശൂർ ഈസ്റ്റ് എ ഇ  ശ്രീ ബാലകൃഷ്ണൻ നമ്മുടെ വിദ്യാലയം സന്ദർശിച്ചു. മലയാളം വായനയിൽ കുട്ടികളുടെ മിടുക്ക് അറിയുന്നതിനായി മലയാളം പാഠപുസ്തകത്തിലെ പാഠഭാഗങ്ങൾ വായിപ്പിച്ചു.  വായനയിലും എഴുത്തിലും കുട്ടികൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പോരായ്മകൾ നികത്തണം എന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുവാനും അദ്ദേഹം ആവശ്യപ്പെട്ടു.
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2095852" എന്ന താളിൽനിന്ന് ശേഖരിച്ചത്