"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/ക്ലബ്ബുകൾ/2023-24 (മൂലരൂപം കാണുക)
23:35, 10 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
=== വിദ്യ രംഗം കലാസാഹിത്യവേദി യുടെ പ്രവർത്തനങ്ങളിൽ ധാരാളാംപ്രവർത്തനങ്ങൾ നടന്ന്നു .ഈ വര്ഷം വരക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളിക്കൂട് എന്ന പേരിലൊരു വായനക്കായുള്ള ഇടം ക്രമീകരിച്ചു === | === വിദ്യ രംഗം കലാസാഹിത്യവേദി യുടെ പ്രവർത്തനങ്ങളിൽ ധാരാളാംപ്രവർത്തനങ്ങൾ നടന്ന്നു .ഈ വര്ഷം വരക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളിക്കൂട് എന്ന പേരിലൊരു വായനക്കായുള്ള ഇടം ക്രമീകരിച്ചു === | ||
<big>'''''നല്ല പാഠം ക്ലബ്'''''</big> | |||
---- | |||
# നല്ലപാഠം ക്ലബ്ബിന്റെ ഭാഗമായി സ്കൂളിലും കുട്ടികളുടെ വീടിലും കരനെല്ല് കൃഷി ചെയ്തു . | |||
# രക്ഷിതാക്കളുടെ വായനക്കായി അമ്മക്കിളികൂടെ എന്ന പേരിൽ ഒരു വായന മൂല ഉണ്ടാക്കി | |||
# മുട്ടയ്ക്കാട് പ്രവർത്തിക്കുന്ന കൃപാതീരം വയോജന മന്ദിരം സന്ദർശിച്ചു .സ്റ്റേഷനറി സാധനങ്ങൾ നൽകി | |||
# സ്കൂളിലേക്ക് ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നതിനായി ശലഭോദ്യാനം നിർമ്മിച്ചു | |||
# ജൈവ പച്ചക്കറിക്കൃഷിയിലൂടെ വെണ്ടയ്ക്ക,കത്തിരിക്ക,മുളക്,കോവക്ക,ചീര കൃഷിചെയ്യുന്നുണ്ട് | |||
# അനാഥരായ കുട്ടികൾ താമസിക്കുന്ന പൂർണശ്രീ ബലിക്ക മന്ദിരം സന്ദർശിച്ചു | |||
# ഔഷധ സസ്യ ഉദ്യാനം നിർമിച്ചു കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി പേരുകൾ എഴുതി വെച്ചു | |||
# പുനർജനി വയോജന മന്ദിരം സന്ദർശിച്ചു .ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ നൽകി | |||
# ചെറു കിഴങ്ങു,കാച്ചിൽ ഇവ കൃഷി ചെയ്തു കുട്ടികൾക്ക് തന്നെ പുഴുങ്ങി നൽകി |