Jump to content
സഹായം

"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 101: വരി 101:
== '''ക്രിസ്തുമസ്‌'''  '''ദിനാഘോഷപരിപാടികൾ'''   ==
== '''ക്രിസ്തുമസ്‌'''  '''ദിനാഘോഷപരിപാടികൾ'''   ==
2023- 24 അധ്യയന വർഷത്തെ  ക്രിസ്തുമസ്‌ദിനാഘോഷ പരിപാടികൾ  കെ സി എസ് എൽ ന്റെ നേതൃത്വത്തിൽ    ഡിസംബർ 22 വെള്ളിയാഴ്ച നടന്നു. റെഡ്,യെല്ലോ, ബ്ലൂ,ഗ്രീൻ എന്നീ ഹൗസുകളിലായി കുട്ടികളെ തരംതിരിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. പുൽക്കൂട് നിർമ്മാണം,കരോൾ ഗാനം,സാന്താക്ലോസ്, പ്രസംഗം എന്നീ മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു.  ക്രിസ്തുമസ്‌ ദിനത്തിൽ കുട്ടികൾ പുതിയ ഡ്രസ്സ്  കൊണ്ടുവന്നു ക്ലാസ്സിലെ പാവപെട്ട കുട്ടികൾക്ക് സ്നേഹസമ്മാനം നൽകി. 10 മണിക്ക് നടന്ന മീറ്റിങ്ങിൽ അധ്യക്ഷ പദവി നിർവഹിച്ചത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ്        ശ്രീ ജോണി അവർകൾ ആയിരുന്നു.  ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ലിറ്റിൽ എം പി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഉത്ഘാടന കർമ്മം ഡിഎം പ്രൊവിൻഷ്യൽ മദർ കാരുണ്യ  നിർവഹിച്ചു. വെൺകുളം ദിവ്യകാരുണ്യ ദേവാലയം ഇടവക വികാരി ഫാദർ ബിനു ക്രിസ്മസ് സന്ദേശത്തോടൊപ്പം ആശംസകൾ നേർന്നു. മീറ്റിങ്ങിന്റെ മധ്യേ സ്കൂളിന്റെ അഭിമാനമായ 8Dയിലെ അൻസാ ബി എസ്  USS  scholarship district level topper എന്ന നിലയിൽ chairman moulded furniture sponser  ചെയ്ത cash award, Trivandrum distributor Mr Marydas അവർകളിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് കെ സി എസ് എൽ രൂപത ചെയർപേഴ്സൺ സിയാന എസ് ശ്യാം,സ്കൂൾ ലീഡർ അഞ്ജന ജെ എസ് എന്നീ കുട്ടികൾ ക്രിസ്മസ് ആശംസകൾ നേർന്നു.   ഒരുകൂട്ടം വിദ്യാർത്ഥികൾ ഹൃദ്യമായ  കരോൾ ഗാനം അവതരിപ്പിച്ചു.മദർ കാരുണ്യ ഡി എം മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ആർ മിത്ര കൃതജ്ഞത രേഖപ്പെടുത്തി. മീറ്റിങ്ങിനെ തുടർന്ന് ക്രിസ്മസ് കേക്ക് കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തു. സമ്മാനങ്ങൾ കൈമാറിയും  ഈ ആഘോഷവേള ആഹ്ലാദപൂർണമാക്കി.

== '''72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനം''' ==
72 സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ക്രൈസ്റ്റ് ഗീലിയ 2024 എന്ന നാമധേയത്തിൽ ജനുവരിയിൽ ജനുവരി 15 ,16 തീയതികളിൽ നടത്തപ്പെട്ടു 15/ 1 /2024 തിങ്കൾ രാവിലെ കൃത്യം 9.00 മണിക്ക് ഗൈഡിങ്, റെഡ് ക്രോസ് കുട്ടികളുടെ അകമ്പടിയോടെ റവ. സ്മിത ജോസ് ഡി എം  വാർഷിക ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തി പൊതുയോഗത്തിനായി കടന്നുവന്ന വിശിഷ്ട അതിഥികളെയും ആദരണീയ ഗുരുശ്രേഷ്ഠതയും വിവിധ വർണ്ണധാരികളായ വിദ്യാർത്ഥികൾ വേദിയിലേക്ക് അനുനയിച്ച കാഴ്ച ഏറെ ഹൃദ്യമായിരുന്നു..രംഗപൂജയോടെ യോഗം ആരംഭിച്ചു ബഹുമാനപ്പെട്ട പ്രസിഡന്റ് ജോണി അധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ പാറശാല രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാർ യൗസേബസ് അനുഗ്രഹപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി മിനി ഏവർക്കും സ്വാഗതം ആശംസിച്ചു .സ്കൂളിന്റെ മികവിറ്റ പ്രവർത്തന റിപ്പോർട്ട് കുട്ടികൾ വ്യത്യസ്തതയോടെ അവതരിപ്പിച്ചു. അധ്യാപകരുടെ ഓർമ്മകളും വാക്കുകളും കോർത്തിണക്കിയ ഡോക്കുമെന്റേഷൻ ഏറെ ആകർഷകമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഡി സുരേഷ് കുമാർ തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അതോടൊപ്പം വിരമിക്കുന്ന ആദരണീയരായ ഒമ്പത് പേരും തിരിതെളിച്ച് അതിൽ പങ്കുചേർന്നു .അവതാരികയും മോട്ടിവേഷണൽ സ്പീക്കറുമായ അഡ്വക്കേറ്റ് ജ്യോതി രാധിക വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി . റവ സെലിൻ ജോസ്  സ്കൂൾ വാർത്താപത്രിക പ്രകാശനം ചെയ്തു സംസാരിച്ചു.
== '''റിപ്പബ്ലിക് ദിനം (26 /1/ 2024)''' ==
റിപ്പബ്ലിക് ദിനം 26 /1 /2024 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു രാഷ്ട്രത്തോടുള്ള ആദരസൂചകമായി ഗൈഡിങ് കുട്ടികളുടെ അകമ്പടിയോടെ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ എംപി ടീച്ചർ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു പിടി പ്രസിഡന്റ് ശ്രീ ജോണി അവർകൾ ഈ ദിനത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തി ആശംസകൾ നേർന്നു വിദ്യാർത്ഥികൾ പ്രസംഗിച്ചു
1,145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2088029" എന്ന താളിൽനിന്ന് ശേഖരിച്ചത്