Jump to content
സഹായം

"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
തൃക്കരിപ്പൂർ: നടക്കാവ് കൊവ്വൽ മുണ്ട്യ കളിയാട്ടം  2017 Feb 18, 19 തീയതികളിൽ നടക്കും. 18-ന് രാത്രി ഏഴുമണിക്ക് എണ്ണകൂട്ടൽ ചടങ്ങ്. തുടർന്ന് പരദേവത മൂവരുടെയും തോറ്റം. 9.30ന് തിരുമുൽക്കാഴ്ച നടക്കാവ് ക്ഷേത്രപാലകന്റെ തിരുനടയിൽനിന്നാരംഭിക്കും.19-ന് രാവിലെ 10 മണിമുതൽ വിഷ്ണുമൂർത്തി, അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ഡി, ഗുളികൻ എന്നീ തെയ്യങ്ങൾ. ഉച്ചയ്ക്ക് ഒരുമണിമുതൽ അന്നദാനം

== ആരാധനാലയങ്ങൾ ==
=== കാളിശ്വേര ക്ഷേത്രം ===
45 വർഷങ്ങൾക് മുമ്പ്  തൃക്കരിപ്പൂർ പേക്കടം എന്ന പ്രദേശത്തെ കാടു തിങ്ങി നിറഞ്ഞിരുന്ന ഭാഗത്തു ദേവി സാന്നിദ്യം ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുകയും അന്ന് കോഴിക്കോട് വിദ്യാപീഠം സ്ഥാപന മേദാവിയായ മാധവ്ജിയുടെ നിർദേശ പ്രകാരം നാട്ടിലെ യുവാക്കൾ ചേർന്ന് കാടു വൃത്തിയാക്കുകയും അവിടെ ഒരു സമൂഹ ആരാധന നടത്തുകയും ചെയ്തു .തളിപ്പറമ്പിലെ പ്രശസ്‌തനായ  ഒരു ജ്യോതിഷ പണ്ഡിതൻ അവിടെ ദേവി സാന്നിദ്യം കണ്ടെത്തുകയും കാളീശ്വരി അമ്മയുടെ സാന്നിധ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു .ഇതിന്റെ ഭാഗമായി അവിടെ പ്രാർത്ഥനകളും വെള്ളിയാഴ്ചകളിൽ ഭജനയും നടത്തിപ്പോന്നു .വെള്ളിയാഴ്ചകളിൽ ഉള്ള ഭജന ഇപ്പോഴും തുടർന്ന് വരുന്നു .ആരാധന കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിനായി നാട്ടുകാർ കുറികളും  മറ്റും നടത്തി പണം സ്വരൂപിച്ചു.കെട്ടിട പൂർത്തീകരണത്തിന് ശേഷം തൃക്കരിപ്പൂർ നാട്ടുകാരുടെ തന്നെ പ്രദാന ആരാധന കേന്ദ്രമായി കാളീശ്വരി ക്ഷേത്രം മാറി.എല്ലാ വർഷവും കാളീശ്വരി ദേവിക്ക് പൊങ്കാല മഹോത്സവം നടത്തി വരുന്നു.
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
ഒരു എഞ്ജിനിയറിംഗ് കോളേജ് (കോളേജ് ഓഫ് എഞ്ജിനിയറിംഗ്,തൃക്കരിപ്പൂർ),ഫാർമസി കോളേജ് ([https://ml.wikipedia.org/wiki/Rajiv_Gandhi_Institute_of_Pharmacy,_Trikaripur Rajiv Gandhi Institute of Pharmacy, തൃക്കരിപ്പൂർ പോളി ടെക്നിക്], തൃക്കരിപ്പൂർ എം.ഇ.സി എന്ന പേരിൽ പ്രസിദ്ധമായ മുനവ്വിറുൽ ഇസ്‌ലാം മദ്റസ,.എച്.എസ്.സി വിദ്യാലയങ്ങൾ, മറ്റു വിദ്യാലയങ്ങൾ തുടങ്ങിയവ തൃക്കരിപ്പൂരിൽ ഉണ്ട്.ജാമിഅ സഅദിയ്യ അൽ ഇസ്ലാമിയ്യ, മുജമ്മഉൽ ഇസ്‌ലാമി, എന്ന പേരിൽ രണ്ട്അനാഥാലയവും സയ്യിദ് മുഹമ്മദ് മൗല, ജാമിഅഃ സഅദിയ്യ എന്ന പേരിൽ ഖുർആൻ കോളേജുമുണ്ട്.Pmsa pookoyathangal smarakka vocational higher secondary school കൈക്കോട്ടുകടവ്.

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060638" എന്ന താളിൽനിന്ന് ശേഖരിച്ചത്