ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,409
തിരുത്തലുകൾ
(ചെ.) (added Category:12017 using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടിക്കൈ അമ്പലത്തുകര. | കാസർകോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ മടിക്കൈ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മടിക്കൈ അമ്പലത്തുകര. | ||
പനവേൽ - കൊച്ചി ദേശീയപാതയിൽ ചെമ്മട്ടംവയൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മടിക്കൈ അമ്പലത്തുകര. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ തായന്നൂർ - കാലിച്ചാനടുക്കം വഴി പരപ്പ, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് എത്താം. വടക്കോട്ടുള്ള പാത കല്യാണം ജംങ്ഷനിലും തെക്കുഭാഗത്തേക്ക് യാത്രചെയ്താൽ നീലേശ്വരത്തും എത്തുന്നു. പടിഞ്ഞാറുഭാഗത്തേക്ക് രണ്ടു കലോമീറ്റർ പോയാൽ ചെമ്മട്ടംവയൽ ഹൈവേ ജംങ്ഷൻ. | |||
[[വർഗ്ഗം:12017]] | [[വർഗ്ഗം:12017]] |
തിരുത്തലുകൾ