ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,916
തിരുത്തലുകൾ
No edit summary |
|||
വരി 66: | വരി 66: | ||
'''ആമുഖം''' | '''ആമുഖം''' | ||
'''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | '''പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കണ്ടറി സ്കൂൾ.1931ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.{{SSKSchool}} | ||
===''' ചരിത്രം'''=== | ===''' ചരിത്രം'''=== |
തിരുത്തലുകൾ