Jump to content
സഹായം

"ഗവ. എൽ പി എസ് തേക്കട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തിയത് റദ്ദാക്കി
(ചെ.)No edit summary
(തിരുത്തിയത് റദ്ദാക്കി)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
                                ക്ലബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്
എനർജി മനേജ് മെന്റ് ക്ലബ്
                                    സ്കൂൾ ആരംഭം മുതൽ തന്നെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾ സ്കൂളിലും,വീട്ടിലും
‍ഡൈഡേ ആചരിക്കുന്നു. കൂടാതെ എനർജിമാനേജ് മെന്റ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിലും വീട്ടിലും ഊർജ്ജസംരക്ഷണ
പ്രവർത്തനങ്ങൾ നടത്തുന്നു. പഞ്ചായത്ത് തല നിർദ്ദേശപ്രകാരം മാലിന്യ മുക്തകേരളം പദ്ധതിയു‍ടെ ഭാഗമായി ഹരിതസഭരൂപികരിക്കുകയും പ്രവർത്തനങ്ങൾ നടത്തി വരുകയും ചെയ്യുന്നു. ക്രാഫ്റ്റ് പ്രവർത്തനങ്ങൾ നൽകുകയും താല്പര്യമുള്ള കുട്ടികൾ അത് ഏറ്റെടുത്ത് ചെയ്യുകയും ചെയ്യുന്നു. മലയാള അക്ഷരചിഹ്നങ്ങൾ ഇനിയും ശരിയായി ഉറയ്ക്കാത്തവർക്ക് അക്ഷരവെളിച്ചം നടത്തി വരുന്നു.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026854" എന്ന താളിൽനിന്ന് ശേഖരിച്ചത്