"സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് യു. പി. എസ് കൊണ്ണിയൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:52, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023→പാർലമെന്ററി ഇലക്ഷൻ
വരി 7: | വരി 7: | ||
[[പ്രമാണം:Palement 44360.jpeg|ലഘുചിത്രം]] | [[പ്രമാണം:Palement 44360.jpeg|ലഘുചിത്രം]] | ||
=== '''<u>പാർലമെന്ററി ഇലക്ഷൻ</u>''' === | |||
ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട പഠന നേട്ടം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനായി ഇന്ത്യയുടെ ഇലക്ഷൻ നടപടിക്രമം അതേപടി പിന്തുടർന്നു. | ഓഗസ്റ്റ് നാലിന് സ്കൂൾ പാർലമെന്ററി ഇലക്ഷൻ നടത്തപ്പെട്ടു. പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട പഠന നേട്ടം കുട്ടികളിൽ ഊട്ടിയുറപ്പിക്കാനായി ഇന്ത്യയുടെ ഇലക്ഷൻ നടപടിക്രമം അതേപടി പിന്തുടർന്നു. | ||
=== <u>ഹിരോഷിമ ദിനo</u> === | |||
ഹിരോഷിമ ദിനമായ ഓഗസ്റ്റ് 6നു ശുദ്ധ വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു. | ഹിരോഷിമ ദിനമായ ഓഗസ്റ്റ് 6നു ശുദ്ധ വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളിൽ നിന്ന് മികച്ചത് തിരഞ്ഞെടുത്തു. | ||
[[പ്രമാണം:Palement 02 44360.jpg|ലഘുചിത്രം]] | |||
=== '''<u>സ്വാതന്ത്ര്യ ദിനം</u>''' === | |||
ഓഗസ്റ്റ് 15ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ്സ് | |||
Sr. മെബേൽ പതാക ഉയർത്തി.സ്കൗട്ട് ഗൈഡ് അംഗങ്ങൾ പതാകയെ സല്യൂട്ട് ചെയ്തു. മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലി നടന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കലാപരിപാടികളും കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്വിസ് മത്സരങ്ങളും | |||
നടന്നു.[[പ്രമാണം:Palement 02 44360.jpg|ലഘുചിത്രം]] | |||
== '''<u>സെപ്തംബർ</u>''' == | == '''<u>സെപ്തംബർ</u>''' == |