Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. യു പി എസ് കല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഘടനയിൽ മാറ്റം വരുത്തി)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കൊല്ലവർഷം 1104 - ൽ കല്ലൂർ മുസ്ലിം പള്ളിക്ക് സമീപം കുടി പള്ളിക്കൂടമായി കല്ലൂർ ഗവൺമെൻറ് യു.പി.എസ്  സ്ഥാപിതമായി. ശ്രീ അമീൻപിള്ള ലബ്ബയായിരുന്നു സ്ഥാപകൻ. സിറാജ് മുസ്ലിം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം തുടക്കമിട്ടത്. ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. നാലാം ക്ലാസിന് അനുവാദം കിട്ടിയപ്പോഴേക്കും ശ്രീ കരൂർ ദാമോദര കുരിക്കളെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നീട് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ മാനേജർ ഇടയിലെ വീട്ടിൽ ശ്രീ.  മുഹമ്മദ് അലിക്ക് സ്കൂൾ വിലയ്ക്ക് കൈമാറി. കൊല്ലവർഷം 1114 -ൽ സർ സി. പി. രാമസ്വാമി അയ്യർ ജില്ലയിലെ കുടിപള്ളിക്കൂടങ്ങളെ ഏറ്റെടുത്ത് നവീകരിച്ചപ്പോൾ ഈ സ്കൂളും ഉൾപ്പെട്ടു.  
 
         1961-ൽ ഈ വിദ്യാലയം യു.പി ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
 
തോന്നക്കൽ ആശാൻ സ്മാരകത്തിന് സമീപം പോത്തൻകോട് -  മംഗലാപുരം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള കല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ  സ്കൂൾ ഒരു ഹൈസ്കൂൾ ആക്കി ഉയർത്തണം എന്നത് പി.റ്റി എ യുടെയും രക്ഷിതാക്കളുടെയും ആവശ്യമാണ്.
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2023508" എന്ന താളിൽനിന്ന് ശേഖരിച്ചത്