"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
09:07, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2023→ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം
വരി 16: | വരി 16: | ||
==ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം== | ==ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം== | ||
മലയാള സാഹിത്യത്തിലെ ബേപ്പൂർ സുൽത്താൻ എന്ന ഇമ്മിണി ബല്ല്യ ഒന്നിന്റെ ഉടമയായ ബഷീറിന്റെ ചരമദിനം. ഇതിനോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ യുപി വിദ്യാർഥിനികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. കഥയിലെ കഥാപാത്രങ്ങളെല്ലാം പുസ്തകങ്ങളിൽ നിന്ന് ഇറങ്ങിവന്ന് സംവാദം നടത്തുകയാണെന്ന തോന്നൽ ഉള വാക്കുന്നതായിരുന്നു ആ ദൃശ്യം. അദ്ദേഹത്തിന്റെ പൂവൻപഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരം ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. | |||
[https://youtu.be/esQpJr2Xizk വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/esQpJr2Xizk വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||