"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം (മൂലരൂപം കാണുക)
15:12, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}}ശ്രീമൂലം തിരുനാൾ മഹാരാജാവ് പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു. അക്കാലത്താണ് ഈ പ്രദേശത്ത് കല്ലറ പഞ്ചായത്തിലെ ആദ്യ വിദ്യാലയം ആരംഭിക്കുന്നത്. 1088 ഇടവം എന്നാണ് സ്‌കൂളിന്റെ സ്ഥാപന വർഷത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. 1957 വരെ പ്രൈമറി വിഭാഗം മാത്രമായിരുന്ന ഈ സ്ഥാപനം 1957 മുതൽ മിഡിൽ സ്‌കൂളായും, 1976 - ' 77 മുതൽ ഹൈസ്‌കൂളായും ഉയർത്തി. ഇന്ന് കല്ലറ ഗ്രാമപഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ. കെ കുട്ടൻപിള്ളയും ആദ്യത്തെ വിദ്യാർത്ഥി പാറു അമ്മയും ആണ്. സിനിമാ പിന്നണിഗായകൻ ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. |