"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
23:27, 22 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== <big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big> == | == <big>'''സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന വിദ്യാർത്ഥിക്ക് ഐ.ടി. പരിശിലനം'''</big> == | ||
<big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്ര രചനയിലൂടെ ലോകത്തെ കൂടുതൽ സ്‍നേഹിക്കുകയാണ്. എട്ടാം ക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച്, ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂളിൽ പ്ലസ്‍വണിന് പഠിക്കുന്ന | <big>സെറിബ്രൽ പാൾസി ബാധിച്ച് വീൽചെയറിൽ കഴിയുന്ന നവീൻ ചിത്ര രചനയിലൂടെ ലോകത്തെ കൂടുതൽ സ്‍നേഹിക്കുകയാണ്. എട്ടാം ക്ലാസ്‍സിൽ പഠിക്കുമ്പോൾ സ്‍കൂളിൽ നടന്ന 'വാൻഗോഗ്' അനുസ്‍മരണ ദിനത്തോടനുബന്ധിച്ച്, ചിത്രപ്രദർശനം നടത്തി ഈ മിടുക്കൻ കഴിവ് തെളിയിച്ചിരുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂളിൽ പ്ലസ്‍വണിന് പഠിക്കുന്ന നവീൻ പക്ഷേ നിരാശയിലാണ്. കൈകൾ കൂടുതൽ വേഗതയിൽ ചലിപ്പിക്കാൻ കഴിയാത്തതിനാൽ ചിത്ര രചനയ്‍ക്ക് പ്രയാസങ്ങളേറെ... എങ്കിലും തന്റെ പരിമിതികളെ വെല്ലുവിളിച്ച് 'ലോക പുകയില വിരുദ്ധ' ദിനത്തിൽ പോസ്‍റർ നിർമ്മിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു. നൊച്ചാട് ഹയർസെക്കണ്ടറി സ്‍കൂൾ 2021-2024 യൂണിററ് ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, നവീനിനെ കമ്പ്യൂട്ടർ സഹായത്തോടെ ചിത്ര രചനയിൽ പരിശീലനം നൽകാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ആഴ്‍ചയിലൊരിക്കൽ വീട്ടിലെത്തി അവർ തങ്ങളുടെ കൂട്ടുകാരനെ, വർണ്ണങ്ങളുടെ ലോകത്ത് വിസ്‍മയം തീർക്കാൻ സഹായിച്ചു കൊണ്ടിരിക്കുന്നു. ഇതൊരു തുടർ പ്രവർത്തനമായി ഏറ്റെടുത്തിരിക്കുകയാണ് യൂണിറ്റംഗങ്ങൾ.</big> | ||
== '''മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് യുപി സ്കൂൾ വിദ്യാർത്ഥികൾ''' == | == '''മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് യുപി സ്കൂൾ വിദ്യാർത്ഥികൾ.''' == | ||
<big> | <big>01 .03. 2023-ന് മികവ് തേടി ഹരിത വിദ്യാലയത്തിലേക്ക് വന്ന സമീപപ്രദേശത്തെ യുപി സ്കൂൾ വിദ്യാർത്ഥികൾക്ക്, 2021-24 ബാച്ച് വിദ്യാർത്ഥികൾ ആനിമേഷൻ (ടു പി റ്റ്യൂബ്, ടു പി ഡെസ്ക്) സോഫ്‍റ്റ് വെയർ പരിചയപ്പെടുത്തി. പ്രസ്‍തുത വിദ്യാർഥികളിൽ നിന്നും മികച്ച പ്രകടനം കാഴ്‍ച വെച്ചവരെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അനുമോദിച്ചു.</big> | ||
== '''ഷീ ടെക്''' == | == '''ഷീ ടെക്.''' == | ||
<big>2021 - 24 ബാച്ച് | <big>2021-24 ബാച്ച് അംഗങ്ങൾ, സ്‍കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളുടെ അമ്മമാർക്കുള്ള ഐ.ടി പരിശീലനം 2022-23 അധ്യായന വർഷ കാലത്ത് നൽകി. പരിശീലനത്തിൽ 8, 9, 10 ക്ലാസ്‍സുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അമ്മമാർ പങ്കെടുത്തു.</big> | ||