Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 20: വരി 20:
44046-raja.jpeg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪
44046-raja.jpeg|ശ്രീമതി രാജലക്ഷ്മി ഗോപകുമാ൪
</gallery>
</gallery>
== ഇപ്പോഴത്തെ സാരഥികൾ ==

സ്കൂളിന്റെ തനതായപ്രവ൪ത്തനക്രമങ്ങൾക്ക് ഇപ്പോൾ പടനയിക്കുന്ന  സാരഥികൾ  ഈ വിദ്യാലയത്തിനെ ഗുണമേന്മ അതോടൊപ്പം ശരിയായ മൂല്യബോധം, അച്ചടക്കം എന്നിവ ഊട്ടിഉറപ്പിക്കാനും കഴിവുള്ളവ൪ തന്നെ എന്ന കാര്യത്തിൽ തർക്കമില്ല.കുട്ടികളിൽലക്ഷ്യബോധം ഉണർത്തുക, എൈക്യദാ൪ഢ്യത ഉണർത്തുക മാനവികമായ ആശയങ്ങൾ  കാത്തുസൂക്ഷിക്കുക  അത് ഓരോ കുട്ടികളും കാത്തുസൂക്ഷിക്കേണ്ട മൂല്യബോധങ്ങളാണ് അത് അരക്കെട്ടുറപ്പിക്കാൻ ഇപ്പോഴത്തെ സാരഥികൾക്ക് സാധിക്കും
=== മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ===
[[പ്രമാണം:44046-malankara.jpeg|മലങ്കര കാത്തോലിക്കാസഭ ബിഷപ്പ്,ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മിസ് കാത്തോലിക്കാബാവ|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി''']]

ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും എന്ന കാര്യത്തിൽ  സംശയമില്ല. സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ ഉന്നതിയിലെത്തിക്കുക, ജനങ്ങളെ ആത്മീയമായി സമ്പന്നരാക്കുക, ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതരാക്കുക എന്നിവയാണ് സഭയുടെ മുഖ്യ ലക്ഷ്യം. ദൈവഹിതം മാനിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെയും സേവന മനോഭാവത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും സഭ ഈ ലക്ഷ്യം നേടാൻ ശ്രമിക്കുന്നു.

== ക്രാന്തദർശികൾ-വഴികാട്ടികൾ ==
== ക്രാന്തദർശികൾ-വഴികാട്ടികൾ ==
വരി 46: വരി 55:
44046-poorvab1.jpeg|അഡ്വ. ഹരികുമാർ
44046-poorvab1.jpeg|അഡ്വ. ഹരികുമാർ
44046-poorvab2.jpeg|ശ്രീ വെങ്ങാനൂർ ശ്രീകുമാർ
44046-poorvab2.jpeg|ശ്രീ വെങ്ങാനൂർ ശ്രീകുമാർ
</gallery>[[പ്രമാണം:44046-malankara.jpeg|മലങ്കര കാത്തോലിക്കാസഭ ബിഷപ്പ്,ബസേലിയോസ് കർദ്ദിനാൾ ക്ളീമ്മിസ് കാത്തോലിക്കാബാവ|ലഘുചിത്രം|വലത്ത്‌]]
</gallery>
[[പ്രമാണം:44046-schoolmanager.jpg|ലഘുചിത്രം|വലത്ത്‌|'''സ്കൂൾ മാനേജർ, ഡോ. മാർ യൗസേബിയസ് തിരുമേനി''']]

=== മലങ്കര കാത്തലിക് മാനേജ്മെന്റിന്റെ പറശ്ശാലരൂപത -ചരിത്രത്തിന്റെ അടുത്തഘട്ടത്തിലേയ്ക്ക് ===

ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച  മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ട൪. തോമസ് മാ൪ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വം ഇനിയുള്ള സ്കൂളി൯െറ വളർച്ചയെ ധന്യമാക്കും എന്ന കാര്യത്തിൽ  സംശയമില്ല. സമൂഹത്തിൽ താഴെത്തട്ടിൽ നിൽക്കുന്നവരെ ഉന്നതിയിലെത്തിക്കുക, ജനങ്ങളെ ആത്മീയമായി സമ്പന്നരാക്കുക, ജനങ്ങളെ വിദ്യാഭ്യാസപരമായി ഉന്നതരാക്കുക എന്നിവയാണ് സഭയുടെ മുഖ്യ ലക്ഷ്യം. ദൈവഹിതം മാനിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെയും സേവന മനോഭാവത്തോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും സഭ ഈ ലക്ഷ്യം നേടാൻ ശ്രമിക്കുന്നു.

=== പ്രവർത്തനതന്ത്രങ്ങൾ ===

സാധ്യായദിവസങ്ങളിൽ ഇപ്പോൾ രാവിലെ 9.15  ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു. 8.30 ന്അധ്യാപകർ എത്തുന്നു.  9 ന് മുമ്പ്  സ്കൂളിൽ എത്തുന്ന കുട്ടികൾ അച്ചടക്കത്തോടെ ക്ലാസ് മുറികളിലിരുന്ന്  പഠനത്തിൽ ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ പ്രീഫെക്ടുകളെയും അധ്യാപകരെയും നിയോഗിച്ചിട്ടുണ്ട്. വൈകുന്നേരം 3.30 ന് ക്ലാസുകൾ  അവസാനിക്കുന്നു. കുട്ടികളുടെ പഠനനിലവാരവും പുരോഗതിയും പരിശോധിക്കുന്നതിനായി ഓരോ മാസവും യൂണിറ്റ് ടെസ്റ്റ് നടത്തുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ  രക്ഷിതാക്കളെ വരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേകം ശ്രദ്ധകൊടുക്കുകയും പ്രവൃത്തിസമയംകൂടാതെ രാവിലെയും വൈകുന്നേരവും ശനിയാഴ്ചകളിലും ക്ലാസ് എടുക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായ സേവനം നിർവഹിക്കുന്ന അധ്യാപക സമൂഹം ഈ സ്കൂളിന്റെ അഭിമാനമാണ്.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1987231" എന്ന താളിൽനിന്ന് ശേഖരിച്ചത്