"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
   
[[പ്രമാണം:26001RoboticsClass.jpg|ഇടത്ത്‌|ചട്ടരഹിതം|598x598ബിന്ദു]]
{{Infobox littlekites  
 
== ആരക്കുന്നം സെൻറ് ജോർജസിൽ റോബോട്ടിക് ക്ലാസ് ആരംഭിച്ചു ==
(24-06-2023) മുളന്തുരുത്തി: വിവരസാങ്കേതികവിദ്യ ഇന്ന് നിർമ്മിത ബുദ്ധിയിലൂടെ റൊബോട്ടുകൾ ഉപയോഗിച്ചുള്ള വളർച്ചയുടെ പാതയിലാണ്. കൃത്രിമ ബുദ്ധിയും വയർലെസ് സങ്കേതങ്ങളും നാനോ ടെക്നോളജിയും സമന്വയിപ്പിച്ച് മുൻകാലങ്ങളിൽ ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന തരത്തിലുള്ള റോബോട്ടുകളാണ് ഇന്ന് രൂപം കൊള്ളുന്നത്. മനുഷ്യർക്ക് പകരം ഉപയോഗിക്കാനും മനുഷ്യരുടെ പ്രവർത്തനങ്ങളെ പ്രതി പ്രവർത്തിക്കാനും കഴിയുന്ന യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കാൻ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു. ഏത് സാഹചര്യത്തിലും ഏത് തരത്തിലുള്ള റോബോട്ടുകൾ ഉപയോഗിക്കാൻ കഴിയും ഇന്ന് . അപകടകരമായ സാഹചര്യങ്ങളിൽ അതായത് ബോംബ് കണ്ടെത്തുന്നതിലും നിർജ്ജീവമാക്കുന്നതും ഉൾപ്പെടെ മനുഷ്യർക്ക് അതിജീവിക്കാൻ കഴിയാത്ത അവസ്ഥകളിൽ റോബോട്ടുകൾ ഉപയോഗിക്കുന്നു .പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് ഡിപ്പാർട്ട്മെൻറ് നേതൃത്വം നൽകുന്ന ലിറ്റിൽ കൈറ്റ് സ് ക്ലബുകൾ വിദ്യാർത്ഥികളുടെ ഐടി രംഗത്തുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും പുത്തൻ സാങ്കേതികവിദ്യയിൽ പരിശീലനവും നൽകിവരുന്നു .സെന്റ് ജോർജസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കോലഞ്ചേരി നിയോ ടെക് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ തികച്ചും സൗജന്യമായി എറണാകുളം ജില്ലയിൽ ആദ്യമായി റോബോട്ടിക് പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കൈറ്റിന്റെ എറണാകുളം ജില്ലാ ഐ.ടി. കോ-ഓർഡിനേറ്റർ സ്വപ്ന ജി നായർ നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ആരക്കുന്നം വലിയ പള്ളി വികാരി റവ.ഫാ. റിജോ ജോർജ് കൊമരിക്കൽ , കൈറ്റ് മാസ്റ്റർ ട്രെയിനർ സിജോ ചാക്കോ , ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ്,  സീനിയർ അസിസ്റ്റന്റ് മഞ്ജു കെ ചെറിയാൻ , കോലഞ്ചേരി നിയോ ടെക് ലേണിംഗ് ഡയറക്ടർ ശെൽവരാജ് എം,ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ് ബേബി ,ബോബി പോൾ , സ്റ്റാഫ്  സെക്രട്ടറി റവ.ഫാ മനു ജോർജ് കെ , റോബോട്ടിക് ക്ലാസ് കോ-ഓഡിനേറ്ററും അധ്യാപികയുമായ മെറീന എബ്രഹാം ജെ അധ്യാപകരായ ജാസ്മിൻ വി ജോർജ് ,മഞ്ജു വർഗീസ് എന്നിവർ സംസാരിച്ചു{{Infobox littlekites  
|സ്കൂൾ കോഡ്=26001
|സ്കൂൾ കോഡ്=26001
|അധ്യയനവർഷം=2018
|അധ്യയനവർഷം=2018
793

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918380" എന്ന താളിൽനിന്ന് ശേഖരിച്ചത്