Jump to content
സഹായം

"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണി ചേർത്തു
(കണ്ണി ചേർത്തു)
(കണ്ണി ചേർത്തു)
വരി 3: വരി 3:
<u>'''[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''</u>
<u>'''[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''</u>


          ഭാഷ നൈപുണികൾ സ്വായത്തമാക്കുന്നതിനും കുട്ടികളിലെ കലാഭിരുചി കൾ വളർത്തുന്നതിനു മായി ഈ വിദ്യാലയത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സജീവ പിന്നാക്ക കാരായ വിദ്യാർത്ഥികൾക്കായി മലയാളത്തിളക്കം, ശ്രദ്ധ ,വിജയഭേരി തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു . ഭാഷാ ശാക്തീകരണത്തിനായി ആയി പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണം  ,കയ്യെഴുത്തു മാസിക ,കവിപരിചയം ,ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തൽ തുടങ്ങിയവയും നടത്തപ്പെടുന്നു. ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കാലാകാലങ്ങളിൽ ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിക്കപ്പെടുന്നു.


<u>'''ഇംഗ്ലീഷ് ക്ലബ്'''</u>
<u>[[ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]</u>
[[പ്രമാണം:48455-EngFest1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:48455-EngFest1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]


വരി 18: വരി 17:




  ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ കുട്ടികളിലെ പ്രാവീണ്യവും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്തി വരുന്നു. ഇംഗ്ലീഷ് ക്യാമ്പ്, ഇംഗ്ലീഷ് ഫെസ്റ്റ് ,ഇംഗ്ലീഷ് അസംബ്ലി ,എന്നിവയ്ക്കൊപ്പം  വിവിധ മത്സരങ്ങളും ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി  English dictionary making , A word a day competition മുതലായവയും സംഘടിപ്പിക്കപ്പെടുന്നു.
  [[പ്രമാണം:48455-Alif.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
 
<u>'''അറബിക് ക്ലബ്'''</u>
 
കുട്ടികളിൽ അറബി ഭാഷാ പഠനം എളുപ്പമാക്കാനും നല്ല രൂപത്തിൽ ഭാഷാ മികവ് കൈവരിക്കാനും അറബി ക്ലബ് പല പരിപാടികളും നടപ്പിലാക്കി വരുന്നു. ALIF മെഗാ ക്വിസ്, ALIF Talent Test, എന്നിവ നടത്തപ്പെടുന്നു. കുട്ടികളിൽ അറബി പദസമ്പത്ത് വളർത്തുന്നതിനായി പദപ്പയറ്റ്,നിഘണ്ടു നിർമ്മാണം,മാഗസിൻ എന്നിവയും ക്ലബിന് കീഴിൽ നടന്നു വരുന്നു.
[[പ്രമാണം:48455-Alif.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]




136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900952" എന്ന താളിൽനിന്ന് ശേഖരിച്ചത്