ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
|||
വരി 91: | വരി 91: | ||
ഓരോ കുട്ടിയിലേയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ടാലന്റ് ലാബ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയ വിനിമയ ശേഷി, തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ആണ് ടാലന്റ് ലാബ് എന്ന പ്രയോഗത്തിലൂടെ സാധിക്കുന്നത്. | ഓരോ കുട്ടിയിലേയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കാൻ ആവശ്യമായ അവസരം ഒരുക്കുക എന്നതാണ് പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ടാലന്റ് ലാബ് എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയ വിനിമയ ശേഷി, തുടങ്ങിയവ ആർജിക്കാനും കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ആണ് ടാലന്റ് ലാബ് എന്ന പ്രയോഗത്തിലൂടെ സാധിക്കുന്നത്. | ||
ഗവൺമെന്റ് ജി.യു പി.എസ് പുള്ളിയിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ പുഴയിലേക്ക് കൊണ്ടുപോയി. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം ഏറ്റെടുത്തിരുന്നു. കുട്ടികളുടെ അഭിരുചി തിരിച്ചറിയാൻ അവർക്ക് വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി നീന്തൽ മത്സരം, മത്സ്യം പൊത്തി പിടിക്കൽ, മത്സ്യം കോരിപിടിക്കൽ, ചൂണ്ടയിടൽ എന്നിവ അവയിൽ ചിലതാണ്. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സ്കൂളിലെ അധ്യാപകരുടെ പരമാവധി സാന്നിധ്യം ഈ യാത്രയിൽ ഉണ്ടായിരുന്നു. ഹെഡ് മാസ്റ്റർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം ഈ യാത്രക്ക് പകിട്ടേകി.കുട്ടികൾക്ക് വേണ്ടി കയ്യിൽ കരുതിയ ഭക്ഷണം അവരെ കഴിപ്പിക്കുകയും, അവർക്ക് ഏറ്റവും ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കൊടുക്കുകയും ചെയ്തു. ടാലന്റ് ലാബിന്റെ ഭാഗമായി കുട്ടികളെ പുഴയിൽ കൊണ്ടുപോയതും, അവരെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചതും അവരുടെ വ്യക്തിത്വ വികസനത്തിന് കൂടി സഹായകമായി. | |||
== ഹെൽത്ത് ക്ലബ്- 2021 == | == ഹെൽത്ത് ക്ലബ്- 2021 == |
തിരുത്തലുകൾ