Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ  ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി കൊണ്ടുപോകാൻ കമ്മറ്റിക്ക് പ്രയാസമാവുകയും വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും  ചെയ്തു. അതോടൊപ്പം കുമാരൻ എന്ന മാനുനായർ കുടുംബം കൃഷിക്ക് ഉപയോഗിച്ചിരുന്ന 1.77 ഏക്കർ പറമ്പ് നാടിന്റെ പഠന ആവശ്യത്തിനായി സർക്കാറിന് വിട്ടു നൽകുകയുണ്ടായി.<ref>പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം</ref>  
{{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ  ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി കൊണ്ടു പോകാൻ കമ്മറ്റിക്ക് പ്രയാസമാവുകയും വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും  ചെയ്തു. അതോടൊപ്പം കുമാരൻ എന്ന മാനുനായർ കുടുംബം കൃഷിക്ക് ഉപയോഗിച്ചിരുന്ന 1.77 ഏക്കർ പറമ്പ് നാടിന്റെ പഠന ആവശ്യത്തിനായി സർക്കാറിന് വിട്ടു നൽകുകയുണ്ടായി.<ref>പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം</ref>  
{| class="wikitable"
{| class="wikitable"
|+
|+
വരി 11: വരി 11:
</gallery>1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ</ref> ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്.
</gallery>1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ</ref> ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്.


കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്.<ref name=":0" /> ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി.  
കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്.<ref name=":0" /> ആദ്യ ഹെഡ്മാസ്റ്റർ ശ്രീ:കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി.  


1969 ലാണ് സർക്കാർ സ്കൂളിന് പുതിയ കെട്ടിടം സമർപ്പിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്.  
1969 ലാണ് സർക്കാർ സ്കൂളിന് പുതിയ കെട്ടിടം സമർപ്പിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്.  
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887994" എന്ന താളിൽനിന്ന് ശേഖരിച്ചത്