Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
കണ്ണൂരിൽ വച്ചു നടന്ന ജില്ലാതല അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റിൽ ചെറുപുഴ ജെഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത് നാദിയ  25 ൽ 21 മാർക്കുകളോടെ പയ്യന്നൂർ ഉപജില്ലയിൽ ഏറ്റവും ഉയർന്ന സ്കോറിൽ  A Grade കരസ്ഥമാക്കി.

== <u>ഹരിത വിദ്യാലയം സീസൺ 3</u> ==
== ഹരിത വിദ്യാലയം സീസൺ 3 ==
വളരെ ധന്യമായ ദിനം 09 ഡിസംബർ 2022[[പ്രമാണം:13951 09.jpg|ലഘുചിത്രം|ഹരിത വിദ്യാലയം സീസൺ 3]]കേരളത്തിലെ പതിനാറായിരത്തോളം വിദ്യാലയങ്ങളിൽ നിന്നും 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന '''"ഹരിത വിദ്യാലയം "''' റിയാലിറ്റി ഷോയിൽ ചെറുപുഴ ജെ. എം.യു.പി സ്കൂൾ  പങ്കെടുത്തു.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ് . പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും,പി ലീന, സി.കെ ഷീന,അജിത്ത് കെ എന്നീ അധ്യാപകരും പിടിഎ പ്രസിഡണ്ട് കെ എ സജിയും ജി നിരഞ്ജന, മിഷേൽ പ്രണേഷ്,അമേയ അഭിലാഷ്, ശ്രീദേവ് ഗോവിന്ദ്, ആൽബി അഗസ്റ്റിൻ, സി.കെ വരദ , കെ അശ്വതി, ടി സ്നേഹ എന്നീ കുട്ടികളും റിയാലിറ്റി ഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ജഡ്ജസിനെ അമ്പരപ്പിച്ച ചുണക്കുട്ടികളായ കൊച്ചുമക്കൾക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്നായി മാറാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ട് . വിദ്യാഭ്യാസരംഗത്ത് നിരന്തര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപുഴ  ജാനകി മെമ്മോറിയൽ യുപി സ്കൂളിനെ സംബന്ധിച്ച്

വരി 11: വരി 11:
[[പ്രമാണം:13951 08.jpeg|ലഘുചിത്രം|നമ്മുടെ നേട്ടങ്ങൾ 2022- 23]]

== '''<u>ഈ വർഷത്തെ നമ്മുടെ സുവർണ നേട്ടങ്ങൾ 2022-23</u>''' ==
== '''ഈ വർഷത്തെ നമ്മുടെ സുവർണ നേട്ടങ്ങൾ 2022-23''' ==
🔺അറബി കലോത്സവത്തിൽ തുടർച്ചയായി 11 വർഷം ഓവറോൾ കിരീടം

വരി 49: വരി 49:

🔺 ജില്ലയിലെ മികച്ച സീഡ് റിപ്പോർട്ടർ പുരസ്കാരം

* '''<u>നല്ലപാഠം  2021-22</u>'''
 
== '''നല്ലപാഠം  2021-22''' ==
 
2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+  പുരസ്കാരം ഇന്ന്  കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന്  മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി.{{PSchoolFrame/Pages}}

606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885391" എന്ന താളിൽനിന്ന് ശേഖരിച്ചത്