Jump to content
സഹായം

Login (English) float Help

"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:


=== ആസാദി കാ അമൃത് മഹോത്സവ് ===
=== ആസാദി കാ അമൃത് മഹോത്സവ് ===
ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആസാദി കാ അമൃത മഹോത്സവം ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെയും ഗൈഡ്സ് റെഡ് ക്രോസ് സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്‌തിരുന്നത്‌.ഓഗസ്റ്റ് 15നു പതാക ഉയർത്തലിനു ശേഷം കുട്ടികളുടെ മാർച്ചുപാസ്റ്റും പ്രസംഗങ്ങളും ഉണ്ടായിരുന്നു ദേശഭക്‌തി ഗാനാലാപനം വളരെ മനോഹരമായിരുന്നു ഒരു ഭാരതീയൻ ആയി ജീവിക്കുന്ന നമ്മൾ എന്തുകൊണ്ട് ആത്മാഭിമാനം കൊള്ളണമെന്നും ഭാരതത്തിനുവേണി നിലകൊള്ളേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും ലോക്കൽ മാനേജർ സംസാരിച്ചു


=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
=== ലഹരിവിരുദ്ധ ബോധവൽക്കരണം ===
2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1879489" എന്ന താളിൽനിന്ന് ശേഖരിച്ചത്