"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:48, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022ദിനാചരണം ഒരു പാഠം
(കുരുന്നു നന്മകൾ) |
(ദിനാചരണം ഒരു പാഠം) |
||
വരി 368: | വരി 368: | ||
ദൈനംദിന ജീവിതത്തിൽ നമ്മൾ അറിഞ്ഞ് കൊണ്ടും അറിയാതെയും ധാരാളം നന്മകൾ ചെയ്യുന്നവരാണ് .മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളിൽ അവർക്കു കൃത്യമായ ബോധ്യം ഉണ്ടാകുമെങ്കിലും കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിലെ നന്മ തിന്മകൾ തിരിച്ചറിയണമെന്നില്ല .അതിനു സഹായകമായ ഒരു പദ്ധതിയാണ് കുരുന്നു നന്മകൾ .വ്യത്യസ്തമായ എന്തെങ്കിലും നന്മകൾ കുട്ടികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അധ്യാപകർ ചോദിച്ചറിയുകയും ആ പ്രവൃത്തി ചെയ്യുന്ന ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ ശേഖരിക്കുകയും പ്രസിദ്ധപെടുത്തുകയും ചെയ്യുന്നു. ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയും കുട്ടികളിൽ നന്മ തിന്മകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും സഹായിക്കുന്നു . | ദൈനംദിന ജീവിതത്തിൽ നമ്മൾ അറിഞ്ഞ് കൊണ്ടും അറിയാതെയും ധാരാളം നന്മകൾ ചെയ്യുന്നവരാണ് .മുതിർന്നവർ ചെയ്യുന്ന കാര്യങ്ങളിൽ അവർക്കു കൃത്യമായ ബോധ്യം ഉണ്ടാകുമെങ്കിലും കുട്ടികൾക്ക് അവർ ചെയ്യുന്ന കാര്യങ്ങളിലെ നന്മ തിന്മകൾ തിരിച്ചറിയണമെന്നില്ല .അതിനു സഹായകമായ ഒരു പദ്ധതിയാണ് കുരുന്നു നന്മകൾ .വ്യത്യസ്തമായ എന്തെങ്കിലും നന്മകൾ കുട്ടികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അധ്യാപകർ ചോദിച്ചറിയുകയും ആ പ്രവൃത്തി ചെയ്യുന്ന ഫോട്ടോയോ അല്ലെങ്കിൽ വീഡിയോയോ ശേഖരിക്കുകയും പ്രസിദ്ധപെടുത്തുകയും ചെയ്യുന്നു. ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാവുകയും കുട്ടികളിൽ നന്മ തിന്മകളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും സഹായിക്കുന്നു . | ||
'''ദിനാചരണം ഒരു പാഠം''' | |||
തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു പി സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഓരോ ദിനാചരണങ്ങളുംഅതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽഅർത്ഥവത്തായി ആചരിക്കാൻ സാധിക്കുന്നുണ്ട്എന്നതിൽ നമുക്ക് അദിമാനിക്കാം. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുവാനും നവീന ആശയങ്ങളിൽ താൽപര്യം ജനിപ്പിക്കാനും ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധിക്കുന്നുണ്ട്. | |||
'''ജൂൺ 2''' | |||
കുട്ടികളോട് ഓരോ ചെടി വീതം കൊണ്ടുവരാൻ പറയുകയും 'സൗഹൃദമരം' അവർ സ്കൂളിൽ വച്ച് പരസ്പരം സ്നേഹസമ്മാനമായി | |||
കൊടുക്കുകയും വീട്ടുമുറ്റത്ത് നടുകയും ചെയ്തു . | |||
'''ജൂൺ 5''' | |||
മനുഷ്യന്റെ സ്വാർത്ഥപരമായ ഇടപെടൽകാരണം അനുദിനം നശിച്ചു കൊണ്ടിരിക്കുന്നപ്രകൃതിയെ സംരക്ഷിക്കാൻ നമ്മുടഭാഗത്തു നിന്ന് ബോധപൂർവമായ പവർത്തനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് ഓർമിപ്പിച്ചു കൊണ്ട് ജൂൺ 5 പരിസ്ഥിതി ദിനാത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു . | |||
'''ജൂൺ 6''' : ഔധത്തോട്ട നിർമ്മാണം . | |||
'''ജൂൺ 7''' : ചിത്ര രചനാ മത്സരം . | |||
'''ജൂൺ 8''' : പരിിതി ദിന ക്വിസ് | |||
'''ഡോക്ടേഴ്സ് ഡേ (ജൂലൈ-1)''' | |||
ക്ലാസ് തലത്തി ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം നടത്തി, തെരഞ്ഞെടുത്ത കാർഡുകൾ അടുത്തുള്ള ഡോക്ടർമാർക്ക് ഹോസ്പിറ്റലിലും ക്ലിനിക്കിലും നേരിട്ട് ജൂലൈ 1ന് നേരിട്ട് ചെന്ന് കൈമാറി ആശംസകൾ അറിയിച്ചു. ഉച്ചക്ക് 2.30 ന് ഡോ.ശ്രീകുമാർ അതിഥിയായി എത്തി. ദന്ത സംരക്ഷണത്തെക്കുറിച്ച് പ്രഭാഷണം നടത്തി. | |||
'''ചാന്ദ്രദിനം (21.O7. 22)''' | |||
ക്ലാസ് തലത്തിൽ ചാന്ദ്രദിന ക്വിസ്സ് നടത്തി | |||
വിജയികൾക്കായി സ്കൂൾ തലത്തിൽ ജിതേഷ് മാഷിന്റെ നേതൃത്വത്തിൽ പവർ പോയിൻ്റ് പ്രസൻ്റേഷനിലൂടെ നടത്തിയ ക്വിസ്സ് കുട്ടികളിൽ ഏറെ താൽപര്യം ജനിപ്പിച്ചു. | |||
'''ഒക്ടോബർ 1 വയോജക ദിനം''' | |||
വയോജകദിനത്തിൽ അഗതി മന്തിരത്തിലെ പ്രായം കൂടിയ മൂത്തമ്മയെ പൊന്നാട നൽകി ആദരിച്ചു. | |||
'''ഒക്ടോബർ 2 ഗാന്ധി ജയന്തി''' | |||
സ്പെഷ്യൽ അസ്സമ്ലി, ഗാന്ധി ക്വിസ്, ചിത്രരചന, ഡൂഡിൽ, ചാർട്ട് പ്രദർശനം, ഗാന്ധി സൂക്തങ്ങൾ എന്നിവ സംഘടിപ്പിച്ചു. | |||
ഒക്ടോബർ 6- ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നീലേശ്വരം റേഞ്ച് എക്‌സൈസ് ഓഫീസർ ശ്രീ കണ്ണൻകുഞ്ഞി ക്ലാസ്സെടുത്തു. | |||
'''ഒക്ടോബർ 2 മുതൽ 9വരെ ശുചിത്വവാരാഘോഷമായി ആചരിച്ചു.''' | |||
ഒക്ടോബർ 7 സ്കൂൾ കലാമേള സംഘടിപ്പിച്ചു. | |||
ഒക്ടോബർ 12 അറബിക് സംസ്‌കൃത കലോത്സവം സംഘട്ടിപ്പിച്ചു. | |||
'''ഒക്ടോബർ 18''' | |||
നേത്ര ദാന പക്ഷാചരണം പോസ്റ്റർ രചന സംഘടിപ്പിച്ചു. | |||
ഒക്ടോബർ 15,16,18,20 | |||
സ്കൂൾ കായിക മേള സംഘടിപ്പിച്ചു | |||
'''നവംബർ 1 കേരള പിറവി''', ലഹരി വിരുദ്ധ സംഗീത ശില്പം, കേരള ഗാനം, പഴഞ്ചൻ വ്യാഖ്യാനം, സാഹിത്യകാരന്മാരെ തിരിച്ചറിയൽ, കുട്ടികൾ കേരള മാതൃക സൃഷ്ടിച്ചു. | |||
ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി സംഘട്ടിപ്പിച്ചു. കാർഡ് നിർമ്മാണവും നടത്തി. | |||
'''നവംബർ 11'''- പുതിയ പാഠ്യ പദ്ധതി ചർച്ച | |||
ബി ആർ സി ട്രെയിനർ സനൂപ് മാസ്റ്റർ വിഷയവതരണം നടത്തി.13 ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ പാഠയപദ്ധതി ചർച്ച നടത്തുകയും റിപ്പോർട്ട് അവതർപ്പിക്കുകയും ചെയ്തു. | |||
'''നവംബർ 12 ദേശിയ പക്ഷി നിരീക്ഷണ ദിനം''' | |||
ഈ ദിനത്തിന്റെ സന്ദേശം അസെംബ്ലയിൽ അവതരിപ്പിച്ചു. | |||
'''നവംബർ 14 ശിശു ദിനം''' | |||
കുട്ടികളുടെ കലാപരിപാടികൾ, നെഹ്‌റുവിന്റെ വേഷം ധരിച്ച കുട്ടികൾ എത്തി, മിറർ റീഡിങ്ങിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ് കരസ്തമാക്കിയ മാസ്റ്റർ ദേവാദർശനെ ചടങ്ങിൽ ആദരിച്ചു. |