Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ/മറ്റ് ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:


= ഊർജ്ജ ക്ലബ് =
= ലഹരിവിരുദ്ധക്ലബ് =
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.
 
== 2022-2023 ==
19/08/2022 ന്  1.15 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരിവിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം നടന്നു.ലഹരിവിരുദ്ധ ക്ലബിൽ അംഗമാകാനാഗ്രമുള്ള കുട്ടികളുടെ ഒരു സംഘം സ്വമേധയാ ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. ലഹരിവിരുദ്ധ ക്ലബിന്റെ കൺവീനർ ശ്രീ.ബിജു സാർ (വി.എച്ച്.എസ്.സി) ഉദ്ഘാടന ചടങ്ങിനു വേണ്ട ഒരുക്കങ്ങൾ നടത്തിയിരുന്നു.ശ്രീ.ശ്രീകാന്ത് സാർ ലഹരിയുടെ ഉപയോഗം ജീവിതങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കാമെന്നും ലഹരിയുടെ ഉപയോഗം ജീവിതത്തെ തകർക്കുമെന്നും പറഞ്ഞുകൊണ്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു.ബഹു.പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും ചേർന്നാണ് പ്രസ്തുത ക്ലബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.ലഹരിവിമുക്ത സന്ദേശമുൾക്കൊള്ളുന്ന ലഘുരേഖ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒരു ആൺകുട്ടിയ്ക്കും ഒരു പെൺകുട്ടിയ്ക്കും വി.എച്ച്.എസ്.എസ് വിഭാഗത്തിൽ നിന്ന് ഒരു ആൺകുട്ടിയ്ക്കും ഒരു പെൺകുട്ടിയ്ക്കും നൽകികൊണ്ടാണ് ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തത്.ലഹരി എന്നത് സമൂഹത്തിൽ ആഴ്ന്നിറങ്ങുന്ന ഒരു ദൂഷ്യമാണെന്നും സൂസൻ ടീച്ചർ ഓർമപ്പെടുത്തി.ലഹരിയുടെ ഉറവിടം നശിപ്പിക്കണമെങ്കിൽ നാം തന്നെ മുന്നിട്ടിറങ്ങണമെന്നും കൂട്ടുകാരാരെങ്കിലും ലഹരി ഉപയോഗിക്കുന്നതറിഞ്ഞാൽ രഹസ്യമായി അത് റിപ്പോർട്ട് ചെയ്യണമെന്നും കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കണമെന്നും ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ ഓർമ്മപ്പെടുത്തി.
 
ക്ലബിന് ഒരു പേര് വേണമെന്നും അത് കണ്ടെത്താനായി കുട്ടികൾക്ക് തന്നെ അവസരം നൽകുകയാണെന്നും കൺവീനർ പറഞ്ഞു.നിർദ്ദേശിക്കുന്ന പേര് പേപ്പറിലെഴുതി സ്റ്റാഫ് റൂമിനടുത്തുള്ള ബോക്സിൽ നിക്ഷേപിക്കണമെന്നും അതിൽ നിന്ന് നല്ല പേര് തിരഞ്ഞെടുക്കുമെന്നും സാർ അറിയിച്ചു.മാത്രമല്ല പിന്നീട് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുന്ന റാലി സംഘടിപ്പിക്കുമെന്നും സാർ അറിയിച്ചു.പ്രവർത്തനത്തിന്റെ എണ്ണം കുറച്ചുകൊണ്ട് മികവുള്ള പ്രവർത്തനം മാത്രം ഏറ്റെടുത്താൽ മതിയെന്നും ഓർമ്മപ്പെടുത്തി.ആൺകുട്ടികളുടെ പങ്കാളിത്തം പൊതുവെ കുറവായിരുന്നുവെങ്കിലും പെൺകുട്ടികളുടെ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും പറഞ്ഞുകൊണ്ട് ബിജു സാർ നന്ദി പറഞ്ഞു.
 
== ഊർജ്ജ ക്ലബ് ==
[[പ്രമാണം:44055 simi.jpeg|വലത്ത്‌|ചട്ടരഹിതം|225x225ബിന്ദു]]
[[പ്രമാണം:44055 simi.jpeg|വലത്ത്‌|ചട്ടരഹിതം|225x225ബിന്ദു]]
ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.
ഊർജ്ജ ക്ലബ് കൺവീനർ സിമി ടീച്ചറാണ്.
വരി 19: വരി 27:
*
*


= ഫോറസ്ട്രി ക്ലബ് =
== ഫോറസ്ട്രി ക്ലബ് ==
ഫോറസ്ട്രി ക്ലബ് ലോഗോ
ഫോറസ്ട്രി ക്ലബ് ലോഗോ


വരി 33: വരി 41:


സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിന്റെയും നേതൃത്വത്തിലാണ്.
സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിന്റെയും നേതൃത്വത്തിലാണ്.
== ലഹരിവിരുദ്ധക്ലബ് ==
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.


== സൗഹൃദക്ലബ് ==
== സൗഹൃദക്ലബ് ==
5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840243" എന്ന താളിൽനിന്ന് ശേഖരിച്ചത്