"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
00:46, 19 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
[[പ്രമാണം:47070 athi1.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:47070 athi1.jpg|നടുവിൽ|ചട്ടരഹിതം]] | ||
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരേഡിന് കുട്ടികൾ നേരത്തെ പഠിച്ച ഒരുങ്ങി. സിബി സാറിന്റെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്ഉം പരേഡും എല്ലാം കേഡറ്റുകളും വളരെ നന്നായി പഠിച്ചു. തുടർച്ചയായി എല്ലാ വെള്ളിയാഴ്ചയും ഹൈസ്കൂളിലെ പീ ടി മാഷ് ആയ സിബി സാർ കേഡറ്റുകൾക്ക് ക്ലാസ്സുകൾ നൽകുന്നു. എല്ലാം കേഡറ്റുകളുടെ വീട്ടിലും പതിമൂന്നാം തീയതി പതാക ഉയർത്തി. ആഗസ്റ്റ് 15ന് എട്ടാംക്ലാസിൽ പുതിയതായി ചേർന്ന കുട്ടികളെയും അഞ്ചാംക്ലാസിൽ പുതിയതായി ചേർന്ന കുട്ടികളെയും ബാഡ്ജ് നൽകി, സ് കഫ് അണിയിച് ജെ ആർ സി കുടുംബത്തിലേക്ക് സ്വീകരിച്ചു. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തത് എച്ച് ഷൈനി ടീച്ചറാണ്. ബഹുമാനപ്പെട്ട മാനേജർമഹനീയ സാന്നിധ്യം ആയിരുന്നു. ജെ ആർ സി മുൻ കൗൺസിലർ ശ്രീ ജോസ് തുരുത്തി മറ്റം സ്‌കഫ് അണിയിക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കോഡിനേറ്റർസി. ജിൻസി മാത്യു, മെറി ജോൺസൺ, കെവിൻ എന്നിവർ ആശംസകൾ നേർന്നു. | |||
[[പ്രമാണം:P21 47070.jpg|ചട്ടരഹിതം|ഇടത്ത്]] | |||
[[പ്രമാണം:P23 47070.jpg|ചട്ടരഹിതം|വലത്ത്]] | |||
[[പ്രമാണം:P24.jpg|ചട്ടരഹിതം|നടുവിൽ]] | |||
[[പ്രമാണം:P28 47070.jpg|ചട്ടരഹിതം|ഇടത്ത്]] | |||
[[പ്രമാണം:P26 47070.jpg|ചട്ടരഹിതം|വലത്ത്]] | |||
[[പ്രമാണം:P29 47070.jpg|ചട്ടരഹിതം|നടുവിൽ]] | |||
[[പ്രമാണം:P27-47070.jpg|ചട്ടരഹിതം|ഇടത്ത്]] |