Jump to content
സഹായം

"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:


=== <u><big>വിദ്യാലയ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം</big></u> ===
=== <u><big>വിദ്യാലയ അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം</big></u> ===
[[പ്രമാണം:സ്കൂൾ റാലി.jpg|ലഘുചിത്രം|269x269ബിന്ദു|സ്യാതന്ത്യദിനാഘോഷത്തോടനുപന്ധിച്ച് നടന്ന റാലി]]'''<big>ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം</big>'''
[[പ്രമാണം:സ്കൂൾ റാലി.jpg|ലഘുചിത്രം|269x269ബിന്ദു|സ്യാതന്ത്യദിനാഘോഷത്തോടനുപന്ധിച്ച് നടന്ന റാലി]]
[[പ്രമാണം:Independance assambly.jpg|ലഘുചിത്രം]]
'''<big>ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷം</big>'''


സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.  കോവിഡും പ്രളയവും  മുൻപുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് തടസ്സമായപ്പോൾ 75-മത്  സ്വാതന്ത്രദിന ആഘോഷം കുട്ടികളും അധ്യാപകരും ഏറെ അഭിമാനത്തോടെ, സന്തോഷത്തോടെ അതിനെ വർണാഭമാക്കി. രാവിലെ 9.00മണിക്ക് സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ദീൻ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. HM R. വസന്ത ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നിരവധി ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെ ഫലമാണ്‌ നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും. രാജ്യത്തിന്റെ  ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിയട്ടെ എന്നും ഈ  ദിനത്തിൽ ടീച്ചർ ഓർമ്മപ്പെടുത്തി. പിടിഎ പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേഷ്, MPTA പ്രസിഡന്റ് സന്ധ്യ പ്രശോബ്,PTA എക്സിക്യൂട്ടീവ് അംഗമായ  ഷാജി T. R, സമൂഹശാസ്ത്ര അധ്യാപകൻ M. A. ഷാഹിർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ സ്കൂൾ അങ്കണത്തിൽ 75 എന്ന മാതൃകയിൽ അണിനിരന്നു. ഭാരതാംബ, ഗാന്ധിജി, ഭഗത് സിംഗ്, അംബേദ്കർ തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ എത്തിയപ്പോൾ ആഘോഷങ്ങൾക്ക് മാറ്റ് കൂടി. ശേഷം കുട്ടികൾ സ്വാതന്ത്ര്യദിനറാലിയിൽ പങ്കാളികളായി.10.30ന് KGഹാളിൽ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു.നന്ദി പ്രകാശനത്തോടെ 11:30ന് പരിപാടികൾ അവസാനിച്ചു.[[പ്രമാണം:സ്യാതന്ത്ര്യദിനറാലി.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|സ്കൂൾ വിദ്യാ൪ത്ഥികളുടെ റാലി]]
സ്വാതന്ത്ര്യത്തിന്റെ 75-മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.  കോവിഡും പ്രളയവും  മുൻപുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് തടസ്സമായപ്പോൾ 75-മത്  സ്വാതന്ത്രദിന ആഘോഷം കുട്ടികളും അധ്യാപകരും ഏറെ അഭിമാനത്തോടെ, സന്തോഷത്തോടെ അതിനെ വർണാഭമാക്കി. രാവിലെ 9.00മണിക്ക് സ്കൂൾ മാനേജർ ശ്രീ എം കെ സൈഫുദ്ദീൻ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി. HM R. വസന്ത ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. നിരവധി ധീരദേശാഭിമാനികളുടെ ത്യാഗത്തിന്റെ ഫലമാണ്‌ നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും. രാജ്യത്തിന്റെ  ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിയട്ടെ എന്നും ഈ  ദിനത്തിൽ ടീച്ചർ ഓർമ്മപ്പെടുത്തി. പിടിഎ പ്രസിഡന്റ് ശ്രീമതി സിന്ധു മുരുകേഷ്, MPTA പ്രസിഡന്റ് സന്ധ്യ പ്രശോബ്,PTA എക്സിക്യൂട്ടീവ് അംഗമായ  ഷാജി T. R, സമൂഹശാസ്ത്ര അധ്യാപകൻ M. A. ഷാഹിർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. ക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ സ്കൂൾ അങ്കണത്തിൽ 75 എന്ന മാതൃകയിൽ അണിനിരന്നു. ഭാരതാംബ, ഗാന്ധിജി, ഭഗത് സിംഗ്, അംബേദ്കർ തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ എത്തിയപ്പോൾ ആഘോഷങ്ങൾക്ക് മാറ്റ് കൂടി. ശേഷം കുട്ടികൾ സ്വാതന്ത്ര്യദിനറാലിയിൽ പങ്കാളികളായി.10.30ന് KGഹാളിൽ കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടന്നു.നന്ദി പ്രകാശനത്തോടെ 11:30ന് പരിപാടികൾ അവസാനിച്ചു.[[പ്രമാണം:സ്യാതന്ത്ര്യദിനറാലി.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|[[പ്രമാണം:Seventy five.jpg|ലഘുചിത്രം]]]]
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ നിന്ന്.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ നിന്ന്]]
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ നിന്ന്.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ നിന്ന്]]


325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838044" എന്ന താളിൽനിന്ന് ശേഖരിച്ചത്