Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 92: വരി 92:
==JINGLE BELLS - ക്രിസ്തുമസ് ദിനാഘോഷം==
==JINGLE BELLS - ക്രിസ്തുമസ് ദിനാഘോഷം==


<p style="text-align:justify">"സ്നേഹം മണ്ണിൽ മനുഷ്യനായി പെയ്തതിന്റെ. ഓർമ്മയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയുന്ന ഈ വേളയിൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും അവിസ്മരണീയമാക്കി അതിജീവനത്തിന്റെ പാതയിൽ വീണ്ടുമൊരു     മണിനാദം കൂടി........</p>
<p style="text-align:justify">സ്നേഹം മണ്ണിൽ മനുഷ്യനായി പെയ്തതിന്റെ. ഓർമ്മയ്ക്കായ് നാടെങ്ങും ആഘോഷത്തിരികൾ തെളിയുന്ന ഈ വേളയിൽ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും അവിസ്മരണീയമാക്കി അതിജീവനത്തിന്റെ പാതയിൽ വീണ്ടുമൊരു മണിനാദം കൂടി........</p>


<gallery mode="packed-hover" heights="200">
<gallery mode="packed-hover" heights="200">
വരി 150: വരി 150:


==മോഡൽ പ്രീ-പ്രൈമറി പ്രൊപ്പോസൽ, ശില്പശാല==
==മോഡൽ പ്രീ-പ്രൈമറി പ്രൊപ്പോസൽ, ശില്പശാല==
<p style="text-align:justify">പുതുവർഷത്തിൽ പ്രതീക്ഷകളുടെ പുത്തനുണർവ്വുമായി പ്രൈമറി വിഭാഗത്തോടൊപ്പം, പ്രീപ്രൈമറി വിഭാഗവും 'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടുന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ  'പഠന മൂലകൾ', 'വെൽനെസ്സ് പാർക്ക്‌' ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു. പദ്ധതി നിർവ്വഹണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ അധ്യാപക ശിൽപ്പശാലകൾ പൂർത്തിയായി വരുന്നു. പദ്ധതി നിർവ്വഹണത്തിന്റെ സ്കൂൾതല  പ്രവർത്തനങ്ങൾക്ക് മുന്നോടിയായി "പഠനമൂലകൾ" എന്ന ആശയത്തെ മുൻനിർത്തി ശില്പശാല സംഘടിപ്പിച്ചു. മികവുറ്റ അക്കാദമിക പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ജനകീയ അംഗീകാരത്തിന് ഈ പദ്ധതി മുതൽക്കൂട്ടായി രിക്കുമെന്നതിൽ നമുക്ക് അഭിമാനിക്കാം.</p>


==പ്രീ-പ്രൈമറി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം==
==പ്രീ-പ്രൈമറി നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം==
വരി 157: വരി 159:
==പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്==
==പ്രീ-പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്==


==
 


{| class="wikitable"
{| class="wikitable"
1,506

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829675" എന്ന താളിൽനിന്ന് ശേഖരിച്ചത്