"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചരിത്രം (മൂലരൂപം കാണുക)
00:42, 4 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
<big>പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്ര യിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്‍കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും ആയ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.</big> | <big>[[കോഴിക്കോട്]] ജില്ലയിലെ പേരാമ്പ്ര ഉള്ള്യേരി റോഡിൽ പേരാമ്പ്ര യിൽ നിന്ന് 5 കി. മീറ്റർ തെക്കുള്ള വെള്ളിയൂരിൽ തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ. മൺമറഞ്ഞുപോയവരും ജീവിച്ചിരിപ്പുള്ളവരും സാമൂഹ്യ സാംസ്‍കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും ആയ ഏതാനും മഹത് വ്യക്തികളുടെ നിസ്വാർത്ഥവും അക്ഷീണവുമായ ശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയം 1968 ൽ സ്ഥാപിക്കപ്പെട്ടത്.</big> | ||
<big>1950 കളുടെ ഉത്തരാർദ്ധത്തിൽ വെള്ളിയൂരിൽ ഒരു സ്‍കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി നാട്ടുകാർ ശ്രമം ആരംഭിച്ചിരുന്നു. ഇതിനുവേണ്ടി 4 ഏക്കറോളം സ്ഥലം യശ:ശരീരനായ ശ്രീ കെ.ടി. രാമുണ്ണിനായർ പ്രസിഡണ്ടായ കമ്മിറ്റി വാങ്ങുകയും സ്‍കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്തെങ്കിലും സ്‍കൂൾ യാഥാർത്ഥ്യമായില്ല. പിന്നീട്, ഫറൂഖ് കോളേജിൽ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനായിരുന്ന പ്രൊഫ: ടി. അബ്ദുള്ള സാഹിബ് പ്രസിഡണ്ടായ പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന; വി.ടി. കുഞ്ഞാലിമാസ്റ്റർ, കെ. എം. സൂപ്പിമാസ്റ്റർ, എ. അമ്മദ് മാസ്റ്റർ, ടി. അബൂബക്കർ മാസ്റ്റർ, വി.ടി. ഇബ്രാഹിം കുട്ടി തുടങ്ങിയവർ അംഗങ്ങളുമായ, ഇസ്‌ലാമിക് കൾച്ചറൽ സൊസൈറ്റിക്ക് പ്രസ്തുത സ്ഥലം കൈമാറിയതിനു ശേഷമാണ് സ്‍കൂൾ യാഥാർത്ഥ്യമായത്. സ്‍കൂൾ ആരംഭിച്ചതു മുതൽ മുൻ എം എൽ എ ശ്രീ. എ.വി. അബ്ദുറഹിമാൻ ഹാജി ആയിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. </big> | <big>1950 കളുടെ ഉത്തരാർദ്ധത്തിൽ വെള്ളിയൂരിൽ ഒരു സ്‍കൂൾ സ്ഥാപിക്കുന്നതിനുവേണ്ടി നാട്ടുകാർ ശ്രമം ആരംഭിച്ചിരുന്നു. ഇതിനുവേണ്ടി 4 ഏക്കറോളം സ്ഥലം യശ:ശരീരനായ ശ്രീ കെ.ടി. രാമുണ്ണിനായർ പ്രസിഡണ്ടായ കമ്മിറ്റി വാങ്ങുകയും സ്‍കൂളിന് വേണ്ടി ശ്രമിക്കുകയും ചെയ്തെങ്കിലും സ്‍കൂൾ യാഥാർത്ഥ്യമായില്ല. പിന്നീട്, ഫറൂഖ് കോളേജിൽ സാമ്പത്തിക ശാസ്ത്രാദ്ധ്യാപകനായിരുന്ന പ്രൊഫ: ടി. അബ്ദുള്ള സാഹിബ് പ്രസിഡണ്ടായ പേരാമ്പ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന; വി.ടി. കുഞ്ഞാലിമാസ്റ്റർ, കെ. എം. സൂപ്പിമാസ്റ്റർ, എ. അമ്മദ് മാസ്റ്റർ, ടി. അബൂബക്കർ മാസ്റ്റർ, വി.ടി. ഇബ്രാഹിം കുട്ടി തുടങ്ങിയവർ അംഗങ്ങളുമായ, ഇസ്‌ലാമിക് കൾച്ചറൽ സൊസൈറ്റിക്ക് പ്രസ്തുത സ്ഥലം കൈമാറിയതിനു ശേഷമാണ് സ്‍കൂൾ യാഥാർത്ഥ്യമായത്. സ്‍കൂൾ ആരംഭിച്ചതു മുതൽ മുൻ എം എൽ എ ശ്രീ. എ.വി. അബ്ദുറഹിമാൻ ഹാജി ആയിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജർ. </big> |