"എ.എൽ.പി.എസ്. തങ്കയം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തങ്കയം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
10:46, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 31: | വരി 31: | ||
=== നവംബർ 24, 25 === | === നവംബർ 24, 25 === | ||
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് പ്രോഗ്രാം നടത്തി. | രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് പ്രോഗ്രാം നടത്തി. | ||
ഡിസംബർ 18 | |||
<nowiki>*</nowiki>ലോക അറബി ഭാഷാദിനം* | |||
യു എൻ ഒ അംഗീകരിച്ച ആറു ഭാഷകളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന അറബി ഭാഷാ ദിനമായ ഡിസംബർ 18 ന് നടത്താനിരുന്ന പരിപാടികൾ അന്നെ ദിവസം എൽ എസ് എസ് പരീക്ഷ നടക്കുന്നതിനാൽ മാറ്റിവെക്കുകയും ഡിസംബർ 21 ന് സ്കൂളിൽ വെച്ചു നടത്തുകയുമുണ്ടായി. കാസർഗോഡ് ജില്ല ക്കാരനായ ആദ്യ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറായി നിയമിതനായ തങ്കയം സ്വദേശി കൂടിയായ ഹാരിസ് മാസ്റ്റർക്കുള്ള ആദരം ഉൾപ്പടെ വർണ്ണാഭമായിരുന്നു പ്രോഗ്രാമുകൾ രക്ഷിതാക്കൾക്കായുള്ള അറബിക് കാലിഗ്രാഫി മത്സരം, പ്രദർശനം, കുട്ടികൾ ക്കായുള്ള അറബിക് കലാ പരിപാടികൾ സംസ്ഥാനത്ത് തന്നെ എൽ പി സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്നുയെന്ന ഗ്യാതിയുമായി ബോൾ ഡാൻസ് എന്നിവയുണ്ടായിരുന്നു. പരിപാടിയുടെ ഉൽഘാടകനായി എത്തിയ എം എൽ എ എം രാജാഗോപാലൻ ഉൾപ്പെടെ യുള്ള വിശിഷ്ടാതിഥികളെ മുൻനിർത്തി ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അസ് വ അറബി,ഇംഗ്ലീഷ്, മലയാളം ഭാഷകൾ കോർത്തിണക്കി സ്ഫുടമായി നടത്തിയ പ്രസംഗം സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി | |||