"ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്. | അറിവരങ്ങിൻ്റെ ഭാഗമായിട്ടുള്ള ക്ലാസ് തല മത്സരം നടത്തി അതിൽ നിന്നും ഒന്ന്. രണ്ട്, മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി സ്ക്കൂൾ തല മത്സരം നടത്താറുണ്ട്. | ||
സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു. | സ്ക്കൂൾ തല മത്സരത്തിൽ വിജയികളാവുന്നവർക്ക് Cash Prize-ഉം നൽകുന്നു.<gallery> | ||
പ്രമാണം:17243-ariv7.jpeg | |||
പ്രമാണം:17243-ariv4.jpeg | |||
പ്രമാണം:17243-ariv3.jpeg | |||
പ്രമാണം:17243-ariv2.jpeg | |||
പ്രമാണം:17243-ariv5.jpeg | |||
പ്രമാണം:17243-ariv1.jpeg | |||
പ്രമാണം:17243-ariv.jpeg | |||
</gallery> | |||
'''തുമ്പപ്പൂ 2021''' | |||
'''സ്വയംപ്രതിരോധത്തിൻ്റെ''' | |||
'''തിരുവണ്ണൂർ ചുവടുകൾ''' | |||
പെൺകുട്ടികളുടെ നേരെയുള്ള നിരന്തര ആക്രമണങ്ങൾ നടപ്പുകാലത്തിൻ്റെ നേർക്കാഴ്ചകളായി നമുക്കു ചുറ്റിലും അസഹ്യമായ വേദന പടർത്തുമ്പോൾ നമ്മുടെ പെൺകുട്ടികൾ ശാരീരികമായും മാനസികമായും കരുത്തു നേടേണ്ടതുണ്ട്. | |||
കേരളത്തിൻ്റെ തനത് ആയോധന കലയായ കളരിയുടെ മെയ് വഴക്കവും ശരീരവേഗവും മനസ്സിനൊപ്പം ആരോഗ്യത്തെ വീണ്ടെടുക്കാൻ അവരെ പ്രാപ്തരാക്കും. <gallery> | |||
പ്രമാണം:17243-kalari2.jpeg | |||
പ്രമാണം:17243-kalari1.jpeg | |||
പ്രമാണം:17243-kalari.jpeg | |||
</gallery>'''തുമ്പപ്പൂ 2021''' | |||
''' ഓണാഘോഷം''' | ''' ഓണാഘോഷം''' |