"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ (മൂലരൂപം കാണുക)
16:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→മികവുകൾ
വരി 99: | വരി 99: | ||
=== എൽ. എസ്. എസ്. 2021 === | === എൽ. എസ്. എസ്. 2021 === | ||
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. | 2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി. പ്രസ്തുത കുട്ടികളെ സ്കൂൾ പ്.ടി. എ.-യുടെ ആഭിമുഖ്യത്തിൽ മെമന്റോ, ഉപഹാരം എന്നിവ നൽകി ആദരിച്ചു. | ||
== '''മാനേജ്‍മെന്റ്''' == | === രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരം === | ||
പേരാമ്പ്ര ബി. ആർ.സി നടത്തിയ രാഷ്ട്രീയ ശിക്ഷക് അഭിയാൻ ക്വിസ് മത്സരത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചു. | |||
=='''മാനേജ്‍മെന്റ്'''== | |||
താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. | താമരശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസും, ലോക്കൽ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിലും സ്കൂൾ പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടു നയിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഷിബു മാത്യൂവും മറ്റു 11 അധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു. | ||
വരി 213: | വരി 216: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഒളിമ്പ്യൻ ജിൻസൺ ജോൺസൺ | ഒളിമ്പ്യൻ ജിൻസൺ ജോൺസൺ -അത്‍ലറ്റ് | ||
നയന ജെയിംസ് -അത്‍ലറ്റ് | |||
ജിബിൻ സെബാസ്റ്റ്യൻ -അത്‍ലറ്റ് | |||
സച്ചിൻ ജെയിംസ് - അത്‍ലറ്റ് | |||
സുരേഷ് കനവ് - സിനിമ | |||
നിഷ മേരി ജോൺ -അത്‍ലറ്റ് | |||
ജോബ് ജോൺ - ഐഡിയ സ്റ്റാർ സിംഗർ വിന്നർ | |||
ജോസഫ് കിഴക്കേടത്ത് - വോളിബോൾ ഏഷ്യൻ ഗെയിംസ് | |||
== '''ബുൾബുൾ യൂണിറ്റ്''' == | == '''ബുൾബുൾ യൂണിറ്റ്''' == |