Jump to content
സഹായം

"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 97: വരി 97:
=== വിവിധ മേഖലകളിലെ മികവുകൾ ===
=== വിവിധ മേഖലകളിലെ മികവുകൾ ===
ചക്കിട്ടപാറ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. പഞ്ചായത്തുതല കലമേളകളിലും കായികമേളകളിലും തുടർച്ചയായി എൽ. പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻമാരാണ് ഈ വിദ്യാലയം. എല്ലാവർഷവും എൽ.എസ്.എസ്., നവോദയ, പരിശീലനക്ലാസുകൾ നൽകുകയുംകുട്ടികൾ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്.

=== എൽ. എസ്. എസ്. 2021 ===
2020-21 അദ്ധ്യന വർഷത്തെ എൽ. എസ്. എസ്. പരീക്ഷയിൽ സെന്റ്. ആന്റണീസ് എൽ. പി. സ്കൂളിലെ 14 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.

== '''മാനേജ്‍മെന്റ്''' ==
== '''മാനേജ്‍മെന്റ്''' ==
വരി 243: വരി 246:

===ഹിന്ദി ക്ലബ്ബ്===
===ഹിന്ദി ക്ലബ്ബ്===
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയും ഭാഷ ആത്മവിശ്വാസത്തോടെ ഉപയോദിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന വീക്ഷണത്തോടെ സ്കൂളിൽ ഹിന്ദി അധ്യാപകൻ ആൽഫിൻ സി. ബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
===അറബി ക്ലബ്ബ്===
===അറബി ക്ലബ്ബ്===
അറബിക്ക് അധ്യാപിക നുസ്രത്ത് ഇ.പി.-യുടെ നേതൃത്വത്തിൽ അറബിക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നു. അറബി ദിനാചരണം സ്കൂളിൽ നടത്തുകയുണ്ടായി. അറബി കൃതികളെ മറ്റു കുട്ടികൾക്ക് പരിചയപ്പെടാൻ പ്രസ്തുത ദിനം സഹായകമായി.

===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
===സാമൂഹൃശാസ്ത്ര ക്ലബ്ബ്===
സാമൂഹ്യാവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ നടത്തിക്കൊണ്ട് സാമൂഹ്യാവബോധം കുട്ടികളിൽ രൂപപ്പെടുത്താൻ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
===ആർട്സ് ക്ലബ്ബ് ===
===ആർട്സ് ക്ലബ്ബ് ===
കുട്ടികളുടെ കലാശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ആർട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. അവധി ദിവസങ്ങളിൽ ഡാൻസ് ക്ലാസ്സും സ്കൂളിൽ നടക്കുന്നു. വാർഷികാഘോഷങ്ങളിലെ പരിപാടികൾക്ക് ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകുകയും ചെയ്യുന്നു.

101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799712" എന്ന താളിൽനിന്ന് ശേഖരിച്ചത്