Jump to content
സഹായം

"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങളിൽ ചിത്രം കൂട്ടിചേർത്തു
(പ്രവർത്തനങ്ങൾ എന്ന പേജിൽ ചിത്രം ചേർത്തു)
(പ്രവർത്തനങ്ങളിൽ ചിത്രം കൂട്ടിചേർത്തു)
വരി 41: വരി 41:
== '''സ്വാതന്ത്ര്യദിനം''' ==
== '''സ്വാതന്ത്ര്യദിനം''' ==
2021 അധ്യയനവർഷത്തെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 ന് ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. യുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും വെർച്ച്വൽ ആയാണ് ദിനം ആഘോഷിച്ചത്.

[[പ്രമാണം:23007 independence day1.jpg|ശൂന്യം|ലഘുചിത്രം|483x483ബിന്ദു]]
[[പ്രമാണം:23007 independence day1.jpg|ശൂന്യം|ലഘുചിത്രം|646x646px]]

== '''ഓണാഘോഷം''' ==
== '''ഓണാഘോഷം''' ==
വരി 56: വരി 56:
== '''ഇംഗ്ലീഷ് ഫെസ്റ്റ്''' ==
== '''ഇംഗ്ലീഷ് ഫെസ്റ്റ്''' ==
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി സെപ്തംബർ 13 ഇംഗ്ലീഷ് ഫെസ്റ്റ് ആഘോഷിച്ചു. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം കൂട്ടുന്നതിനും കുട്ടികളിലുള്ള കഴിവുകളെ പൊടിതട്ടിയെടുത്ത് പ്രചോദിപ്പിക്കുന്നതിനും ഈ ദിനം സഹായകമായി.

[[പ്രമാണം:23007 english fest.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''ഹിന്ദി ദിനാചരണം''' ==
== '''ഹിന്ദി ദിനാചരണം''' ==
വരി 65: വരി 66:
[[പ്രമാണം:23007 KERALAPIRAVI.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''എസ്പരാസ 2021''' ==
== '''എസ്പരാസ 2021 - വാർഷികാഘോഷവും യാത്രയപ്പ് സമ്മേളനവും''' ==
കാർമ്മൽ കിന്റർഗാർട്ടൻ കെ. ജി. ആർട്സ് ഫെസ്റ്റ് എസ്പരാസ 2021 നടത്തി. കുട്ടികൾക്കായുള്ള വിവിധയിനം പരിപാടികൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു. ധാരാളം കുട്ടികൾ പങ്കെടുത്ത ഈ പ്രോഗ്രാമിൽ പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ, സന്ദേശം നൽകി.
കാർമൽ ഹയർസെക്കൻഡറി സ്കൂളിന്റെ 47-ാമത് വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും 2022 ജനുവരി 21 ന് വെർച്ച്വലായി സംഘടിപ്പിച്ചു. ചാലക്കുടി എം.എൽ.. ശ്രീ ടി.ജെ. സനീഷ്‍കുമാർജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചലചിത്ര അവാർഡ് ജേതാവ് ശ്രീമതി ശ്രീരേഖ രാജഗോപാൽ മുഖ്യാതിഥി ആയിരുന്നു. റവ. ഫാ. ഡേവീസ് പനക്കൽ സി.എം.ഐ. പ്രൊവിൻഷ്യാൾ ദേവമാതാ പ്രൊവിൻസ്, എഡ്യൂക്കേഷൻ കൗൺസിലർ റവ. ഫാ. ഫ്രാൻസിസ് കുറിശ്ശേരി, മുനിസിപ്പൽ ചെയർമാൻ ശ്രീ വി.ഒ. പൗലോസ് എന്നിവരുടെ മഹദ് സാന്നിദ്ധ്യം ചടങ്ങിന് മാറ്റുകൂട്ടി. സമ്മേളനാനന്തരം വിവിധ കലാപരിപാടികൾ ഓൺലൈനായി നടത്തി. കാർമൽ യൂട്യൂബ് ചാനലിൽ ലൈവ് സംപ്രേഷണം ഉണ്ടായിരുന്നു.
[[പ്രമാണം:23007 annualday.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''ശിശുദിനം''' ==
== '''ശിശുദിനം''' ==
വരി 73: വരി 75:
== '''സഗേസ ക്വിസ്സ്''' ==
== '''സഗേസ ക്വിസ്സ്''' ==
കാർമ്മലിന്റെ യശസ്സിന്റെ താളുകളിൽ ഇടംപിടിച്ച സഗേസ ക്വിസ്സ് മത്സരം നവംബർ 18ന് നടത്തി. തുടർച്ചയായി എട്ടാംവർഷവും ക്വിസ് മത്സരം വൻവിജയമാക്കാൻ സാധിച്ചു. കാർമ്മൽ വിദ്യാലയത്തിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധനം ചെലുത്തിയ ബഹുമാനപ്പെട്ട ജോസ് സെയിൽസച്ചന്റെ സ്മരണാർത്ഥമാണ് ഈ ക്വിസ്സ് സംഘടിപ്പിക്കുന്നത്. 7ജില്ലകളിൽ നിന്ന് 174 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്ന് ഫൈനലിലേക്ക് 1൦ കുട്ടികളെ തിരഞ്ഞെടുത്തു. നവംബർ 27ന് സ്കൂളിൽ വച്ച് നടത്തിയ ഓഫ് ലൈൻ മത്സരത്തിൽ മത്സരവിജയിയെ കണ്ടെത്തി. 10001 രൂപയും പ്രശസ്തിപത്രവും  കരസ്ഥമാക്കിയത് അമ്പലപ്പുഴ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അനൂപ് രാജേഷ് എന്ന വിദ്യാർത്ഥിയാണ്. ചാലക്കുടി എം.എൽ.എ. ശ്രീ സനീഷ് കുമാർ ജോസഫ് സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു സമ്മാനവിതരണം നടത്തി. പ്രൊഫ ജെയിൻ ജെ. തേരാട്ടിൽ ആയിരുന്നു ക്വിസ്സ് മാസ്റ്റർ.

[[പ്രമാണം:23007 saggezza 2021.jpg|ശൂന്യം|ലഘുചിത്രം|700x700ബിന്ദു]]
[[പ്രമാണം:23007 saggezza 2021.jpg|ശൂന്യം|ലഘുചിത്രം|498x498px]]

== '''ക്രിസ്തുമസ് ആഘോഷം''' ==
== '''ക്രിസ്തുമസ് ആഘോഷം''' ==
വരി 85: വരി 87:
2022 ജനുവരി 31 കാർമലിനെ സംബന്ധിച്ച് ഒരു വിശേഷ ദിനമായിരുന്നു. കാർമൽ വിദ്യാലയത്തിന്റെ സാരഥി ബഹുമാന്യനായ മാനേജർ ഫാ. സെബി പാലമറ്റത്ത് സി.എം.ഐ. അദ്ദേഹത്തിന്റെ ജന്മദിനമായി ആഘോഷിച്ച ദിവസമായിരുന്നു ഇത്. വ്യത്യസ്തയിനം പരിപാടികളോടെ അതീവഹൃദ്യമായി ഈ ദിനം കാർമൽ ആഘോഷിച്ചു. ഫാ ജോസ് താണിക്കൽ സി.എം.ഐ. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. UP, HS, HSS വിഭാഗത്തിലെ കോഡിനേറ്റർമാരും അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് സംസാരിച്ചു.

== '''ഫ്ലവേഴ്സ് ഡേ''' ==
== '''ഫ്ലേവേഴ്സ് ഡേ''' ==
കാർമൽ കിന്റർഗാർട്ടൻ വിദ്യാർത്ഥികൾ 2022 ജനുവരി 31ന് ഫ്ലേവേഴ്സ് ഡേ ആഘോഷിച്ചു. വിവിധയിനം വിനോദപരിപാടികൾ കുട്ടികൾ നടത്തി. യുട്യൂബ് ചാനലിൽ ഇന്നേ ദിവസത്തോടനുബന്ധിച്ചുള്ള വീഡിയോ അപ്‍ലോഡ് ചെയ്തു. ഡാൻസ്, പ്രസംഗം, ആക്ഷൻസോംഗ് തുടങ്ങി വ്യത്യസ്തമായ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. നിത്യജീവിതത്തിലെ വ്യത്യസ്തമായ അഭിരുചികളെ കുട്ടികൾക്ക് തിരിച്ചറിയുന്നതിന് ഈ അവസരം സഹായകമായി.

165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1793572" എന്ന താളിൽനിന്ന് ശേഖരിച്ചത്