Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 266 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}

{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= താമരക്കുളം
|സ്ഥലപ്പേര്=താമരക്കുളം
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36035
|സ്കൂൾ കോഡ്=36035
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=04042
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q87477586
| സ്കൂള്‍ വിലാസം= ചാരുംമൂട് പി.ഒ,
ആലപ്പുഴ
|യുഡൈസ് കോഡ്=32110601009
| പിന്‍ കോഡ്= 690505
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04792382160
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= vvhsstklm@gmail.com
|സ്ഥാപിതവർഷം=1936
| സ്കൂള്‍ വെബ് സൈറ്റ്= http://vvhssthamarakulam.org.in
|സ്കൂൾ വിലാസം=താമരക്കുളം
| ഉപ ജില്ല= കായംകുളം
|പോസ്റ്റോഫീസ്=ചാരുംമൂട്

|പിൻ കോഡ്=690505
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0479 2382160

|സ്കൂൾ ഇമെയിൽ=vvhsstklm@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=കായംകുളം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =താമരക്കുളം പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=4
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 2268
|നിയമസഭാമണ്ഡലം=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 2068
|താലൂക്ക്=മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
| അദ്ധ്യാപകരുടെ എണ്ണം= 120
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍= ജിജി. എച്ച്. നായര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപക‍ന്‍=എന്‍.എസ്സ്. രാജക്ഷ്മി
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= രാ‍ജു മുകളയ്യത്ത്
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം=36035.jpg ‎|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=805
|പെൺകുട്ടികളുടെ എണ്ണം 1-10=806
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1611
|അദ്ധ്യാപകരുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=265
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=628
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ആർ.രതീഷ്‌കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= എസ് സഫീന ബീവി
|പി.ടി.. പ്രസിഡണ്ട്=രതീഷ് കുമാർ കൈലാസം
|എം.പി.ടി.. പ്രസിഡണ്ട്=അൽഫീന
|സ്കൂൾ ചിത്രം=36035 new photo.jpg
|size=400px
|caption=
|ലോഗോ=പ്രമാണം:36035 logo1.png
|logo_size=80px

[https://en.wikipedia.org/wiki/Charummoodu ചാരുംമൂട്] പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയർ സെക്കണ്ടറി സ്കൂൾ,താമരക്കുളം'''. '''വി.വി.എച്ച്.എസ്.എസ്‍ താമരക്കുളം ''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.1936-‍ൽ പാലയ്ക്കൽ കൊച്ചുപിള്ള സാ‍‍ർ സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂൾ  ഇന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കന്ററി സ്കൂളായി, സംസ്ഥാനത്തിലെ തന്നെ മികച്ച വിദ്യാലയമായി മാറിയിരിക്കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ-കായിക,സാഹിത്യ മത്സരങ്ങളിലും മികവാർന്ന വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന [https://youtu.be/B9kVOiK78FI  ''''ഹരിതവിദ്യാലയം'''] വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഏറെ അഭിമാനം നൽകുന്നു.സ്കൂളുകളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യം,സാമൂഹ്യ പങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, വിദ്യാലയ ശുചിത്വം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് സ്കൂളുകളെ തെരഞ്ഞെടുക്കുക എന്നത് മികവിന്റെ അംഗീകാരത്തിനുള്ള പൊൻതുവലാണ്.ഇതിൽ    സ്കൂളിലെ പത്താം തരം വിദ്യാർത്ഥിയായ ഋഷികേശ് ഹരിയെ  [https://schoolwiki.in/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B7%E0%B5%8B_%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82_%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D_(_2022_)/%E0%B4%AB%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%87#cite_note-28'''ബെസ്റ്റ് പെർഫോർമായി'''] തിരഞ്ഞെടുത്തുത് ഏറെ അഭിമാനം നൽകുന്നു. ജൈവവൈവിധ്യംകൊണ്ടും,ഹരിതാഭമായ കാമ്പസ് കൊണ്ടും സമ്പന്നമായ ഈ വിദ്യാലയം,സുവർണ്ണ ജൂബിലിയും,  പ്ലാറ്റിനം ജൂബിലിയും  ആഘോഷിച്ച് ,അഭിമാനപൂർവ്വം ജൈത്രയാത്ര തുടരുകയാണ്. മാനേജ്മെന്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വവിദ്യാർഥികൾ, നല്ലവരായ നാട്ടുകാർ തു‍ടങ്ങി എല്ലാവരും സ്കൂളിന്റെ ഉന്നമനത്തിനായി ഒ‍‍രുമിച്ച് കൈകോർക്കുന്നു. നാടിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വിജ്ഞാന വിലാസനി എന്ന ഈ സരസ്വതി ക്ഷേത്രം നൽകിയ സംഭാവനകൾ നിസ്തുലമാണ്.
{{SSKSchool}}
==ചരിത്രം==
1936 ൽ പാലയ്ക്കൽ കൊച്ചുപിള്ള സാർ  മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്ക്കുൾ 1968 ൽ ഹൈസ്ക്കൂളായും, 1998 ൽ ഹയർ സെക്കൻഡറി സ്കൂളായും വളർന്നു.  ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ അസൂയാവഹമായ നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുകയാണ്.സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യാപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല.  ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി.
[[വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/ചരിത്രം|കൂടുതൽ കാണുക]]

==  മാനേജ്മെന്റ്  ==
'''പാലയ്ക്കൽ കൊച്ചുപിള്ള നായർ''' ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ '''പാലയ്ക്കൽ ശങ്കരൻ നായർ''' പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ '''പി രാജേശ്വരി''' യാണ് നിലവിലെ മാനേജർ.
<gallery mode="packed" heights="200">
പ്രമാണം:36035 ma.jpg|നടുവിൽ|ലഘുചിത്രം|'''പാലയ്ക്കൽ കൊച്ചുപിള്ള നായർ'''
'''സ്ഥാപക മാനേജർ'''
പ്രമാണം:36035 ma1.jpg|നടുവിൽ|ലഘുചിത്രം|'''പാലയ്ക്ക്ൽ അഡ്വക്കേറ്റ് കെ ശങ്കരൻ നായർ'''
'''മുൻ മാനേജർ'''
പ്രമാണം:36035 RAJ.jpg|നടുവിൽ|ലഘുചിത്രം|'''പി രാജേശ്വരി'''
'''സ്കൂൾ മാനേജർ '''
</gallery>

ചാരുംമൂട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വി‍ജ്‍ഞാന വിലാസിനി ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''വി.വി.എച്ച്.എസ്.എസ്‍''' എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. 1936-ല് പാലയ്ക്കല് കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള്‍ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാ കേന്ദ്രമായി മാറി.
==സാരഥികൾ==
<gallery mode="packed" heights="200">
പ്രമാണം:36035 principal.jpg|നടുവിൽ|ലഘുചിത്രം|'''ആർ .രതീഷ്‌കുമാർ  '''
'''പ്രിൻസിപ്പാൾ'''
പ്രമാണം:36035 hm1.jpg |നടുവിൽ|ലഘുചിത്രം|'''എസ് സഫീന ബീവി'''
'''ഹെഡ്മിസ്ട്രസ്'''
</gallery>

== ചരിത്രം ==
== മുൻ സാരഥികൾ ==
താമരക്കുളം വിജ്‍ഞാന വിലാസിനി ഹയര്‍സെക്കന്ഡറി സ്കുള് ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ തിലകക്കുറിയായി മാറിക്കൊണ്ടിരിക്കുകയാണ്. 1936 ല്‍ പാലയ്ക്കല്‍ കൊച്ചുപിള്ള സാര് സ്ഥാപക മാനേജരായി തുടക്കം കുറിച്ച സംസ്കൃത സ്കൂള് സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധാകേന്ദ്രമായി മാറി. 1968 ല്‍ ഹൈസ്ക്കൂളായിട്ടും 1998 ല്‍ ഹയര്‍ സെക്കന്ഡറി സ്കൂളായിട്ടും വളര്‍ന്നു വന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര പ്രവര്ത്തനങ്ങളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കുകയാണ്.
<gallery heights="300" widths="300" mode="nolines">
സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോള്‍ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എന്‍. രവീന്ദ്രന്‍ നായര്‍ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വര്‍ഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരന്‍ നായര്‍ സാറിനെയും വിസ്മരിക്കാനാവില്ലഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് സര്‍ക്കാര്‍, ദേശീയ അദ്ധ്യാപക അവാര്‍ഡ് നല്കി ആദരിക്കുകയുണ്ടായി.
പ്രമാണം:36035 MSIR.jpg|നടുവിൽ|ലഘുചിത്രം|'''ശ്രീ. കെ. മുരളീധരൻ നായർ'''
'''പ്രഥമ പ്രിൻസിപ്പാൾ'''
'''ദേശീയ അധ്യാപക അവാർഡ് ജേതാവ്'''
</gallery>
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable"

!പേര്
!വ‍‍ർഷം

|1
|ശ്രീ. എൻ. രവീന്ദ്രൻ നായർ
| 1968-1980

|2
|ശ്രീ. കെ. മുരളീധരൻ നായർ
|1980-1999

|3
|ശ്രീമതി. കെ. ഓമനയമ്മ
|1999-2000

|4
|ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ
|2000-2003

|5
|ശ്രീ. പി. എ. ജോർജ് കുട്ടി
|2003-2004

|6
|ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍
|2004-2005

|7
|ശ്രീമതി. കെ. വിജയമ്മ
|2005-2006

|8
|ശ്രീമതി. ബി. ശശികുമാരി ‍
|2006-2008

|9
|ശ്രീമതി.എൻ.എസ്സ്. രാജലക്ഷ്‍മി
|2008-2011

|10
|ശ്രീമതി. ജെ. വിമലക‍ുമാരി
|2011-2013

|11
|ശ്രീമതി. എസ്സ്. ശ്രീദേവിഅമ്മ
|2013-2014

|12
|ശ്രീമതി.സുനിത ഡി പിള്ള
|2014-2022

|13
|ശ്രീ. എ.എൻ.ശിവപ്രസാദ്
|2022-2024

|14
|ശ്രീമതി.എസ് സഫീന ബീവി
|2024-

== ഭൗതികസൗകര്യങ്ങള്‍ ==
==സ്കൂളിന്റെ മുൻ പ്രിൻസിപ്പാൾമാർ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
{| class="wikitable"

!പേര്
!വ‍‍ർഷം

|1
|ശ്രീമതി.ജിജി.എച്ച്.നായർ
| 1998-2023

==പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ അഭിനന്ദനം==
VVHSS അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ '''റാഫീ രാമനാഥ്''' ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായി.സ്കൂൾ പരിസരത്ത് മിയാവാക്കി വനം നിർമ്മിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക ആയതിനാണ് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.'''[https://youtu.be/5dmRWXcTMVQ  ''''വാർത്തക്കായി ക്ലിക്ക് ചെയ്യുക  ''']
<gallery heights="400" widths="400" mode="nolines">
പ്രമാണം:36035 VIDDYA1.jpg |നടുവിൽ|ലഘുചിത്രം|
</gallery>
==തനതു പ്രവർത്തനങ്ങൾ‍==
[[പ്രമാണം:36035 logo1.png|30px|]]*[[{{PAGENAME}}/കായികരംഗം|കായികരംഗം]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഈ സ്ക്കൂളിലെ നിരവധി പൂർവ്വ വിദ്ധ്യാർത്ഥികൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ്  കെ മുരളീധരൻ നായർ, സിനിമാ സീരിയൽ സംവിധായകൻ കണ്ണൻ താമരക്കുളം,1989-90 കാലഘട്ടത്തിൽ സംസ്ഥാനത്ത് എസ്. എസ് എൽ. സി. പരീക്ഷയിൽ 8ആം സ്ഥാനം കരസ്ഥമാക്കുകയും ഇപ്പോൾ ഇംഗ്ലണ്ടിൽ എൻജിനീർ ആയി പ്രവർത്തിക്കുകയും ചെയ്യുന്ന '''വി. സോജൻ''' ,'''പ്രശസ്ത ശില്പി ചുനക്കര രാജൻ''', മുൻ ഡയറക്ടർ ഓഫ് ഒബ്സർവേറ്ററി '''വി.കെ.ഗംഗാധരൻ''','''SIETഡയറക്ടർ  അബുരാജ് ''' തുടങ്ങിയവർ ഉദാഹരണങ്ങൾ മാത്രം.[[ വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|'''കൂടുതൽ വായിക്കുക]][[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|.]]'''
==ഓൺലൈൻ ഇടം==

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/B9kVOiK78FI  ''''ഹരിതവിദ്യാലയം''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://www.facebook.com/groups/1186319608844513 '''ഫേസ്‌ബുക്ക്''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://youtube.com/channel/UCx17ndwNagWll9XoNpUTYkQ  '''യൂട്യൂബ് ചാനൽ''']'''

==ഡോക്യുമെന്ററികൾ==

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/mOSeHz2yMJs  '''' മണ്ണറിവ്  ''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/19owCYqJz-Y  ''''നന്മമരം ''']'''

[[പ്രമാണം:36035 logo1.png|30px|]]'''[https://youtu.be/YLdiapEnHSU    ''''തളിര് നല്ല നാളെയ്ക്കായി  ''']'''

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ==

[[പ്രമാണം:36035 logo1.png|30px|]]സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ [[വി വി എച്ച് എസ് എസ് താമരക്കുളം /സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|ഇവിടെ ക്ലിക് ചെയ്യുക]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==സ്ക്കൂൾതല മികവാർന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ച ==
*  സ്കൗട്ട് & ഗൈഡ്സ്.
[[പ്രമാണം:36035 logo1.png|30px|]][[{{PAGENAME}}/ചിത്രശാല |ചിത്രശാല ]]
*  എന്‍.സി.സി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ. എന്‍. രവീന്ദ്രന്‍ നായര്‍  | ശ്രീ. കെ. മുരളീധരന്‍ നായര് | ശ്രീമതി. കെ. ഓമനയമ്മ | ശ്രീമതി. ബി. ലക്ഷ്മിക്കുട്ടിയമ്മ | ശ്രീ. പി. എ. ജോര്ജ് കുട്ടി | ശ്രീമതി. വി. കെ .പ്രസന്നകുമാരിയമ്മ‍
| ശ്രീമതി. കെ. വിജയമ്മ | ശ്രീമതി. ബി. ശശികുമാരി‍ |

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 11 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*കായംകുളം-പുനലൂർ റോഡില് ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു.

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=9.17118|lon=76.60179 |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
2,413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/17922...2561746" എന്ന താളിൽനിന്ന് ശേഖരിച്ചത്