"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{| class="wikitable" | {| class="wikitable" | ||
<table style="border:1px solid black;margin-left:auto;margin-right:auto;"> | <table style="border:1px solid black;margin-left:auto;margin-right:auto;"> | ||
!''' <big>[[{{PAGENAME}}/2020-21 ലെ പ്രവർത്തനങ്ങൾ |<u>2020-21 ലെ പ്രവർത്തനങ്ങൾ</u>]]<nowiki>|</nowiki></big>''' | ! | ||
== ''' <big>[[{{PAGENAME}}/2020-21 ലെ പ്രവർത്തനങ്ങൾ |<u>2020-21 ലെ പ്രവർത്തനങ്ങൾ</u>]]<nowiki>|</nowiki></big>''' == | |||
<th>''' <big>[[{{PAGENAME}}/2019-20 ലെ പ്രവർത്തനങ്ങൾ |<u>2019-20 ലെ പ്രവർത്തനങ്ങൾ</u>]]</big>'''<big><nowiki>|</nowiki></big></th></table> | |||
</p> | </p> | ||
|- | |- | ||
വരി 207: | വരി 209: | ||
<p align="justify">ചേരാനല്ലൂർ - പോണേക്കര - ഇടപ്പള്ളി ഭാഗങ്ങളിലെ അഥിതി തൊഴിലാളികളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൻറെ ഭാഗമായി ആവോ ചലേം സ്കൂൾ മേം പധ്യതിക്ക് അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമിട്ടു. കുട്ടികളുടെ ഭാഷാപരമായ പരിമിതികൾ പഠന തുടർച്ചയെ ബാധിക്കാതിരിക്കുന്നതിന് അധ്യാപകർക്ക് സ്പെഷൽ ട്രൈനിംഗ് നൽകി വരുന്നുണ്ട്. കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും നൽകിവരുന്നു.ഭാഷാ വ്യത്യാസം കുട്ടികളിൽ ഉണ്ടാക്കുന്ന പഠന വിടവ് നികത്തുന്നതിനായി അന്യ സംസ്ഥാന വിദ്യാർത്ഥി കൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു. 5 മുതൽ 10 വരെ ക്ലാസുകളിലായി 21 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു എന്നത് പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.</p> | <p align="justify">ചേരാനല്ലൂർ - പോണേക്കര - ഇടപ്പള്ളി ഭാഗങ്ങളിലെ അഥിതി തൊഴിലാളികളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിൻറെ ഭാഗമായി ആവോ ചലേം സ്കൂൾ മേം പധ്യതിക്ക് അൽ ഫാറൂഖിയ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമിട്ടു. കുട്ടികളുടെ ഭാഷാപരമായ പരിമിതികൾ പഠന തുടർച്ചയെ ബാധിക്കാതിരിക്കുന്നതിന് അധ്യാപകർക്ക് സ്പെഷൽ ട്രൈനിംഗ് നൽകി വരുന്നുണ്ട്. കൂടാതെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും നൽകിവരുന്നു.ഭാഷാ വ്യത്യാസം കുട്ടികളിൽ ഉണ്ടാക്കുന്ന പഠന വിടവ് നികത്തുന്നതിനായി അന്യ സംസ്ഥാന വിദ്യാർത്ഥി കൾക്കായി പ്രത്യേക പരിശീലനം നൽകി വരുന്നു. 5 മുതൽ 10 വരെ ക്ലാസുകളിലായി 21 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു എന്നത് പദ്ധതിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.</p> | ||
== ലോക റേഡിയോ ദിനം == | |||
[[പ്രമാണം:26009.Radio.jpg|ഇടത്ത്|ചട്ടരഹിതം|282x282ബിന്ദു]] | |||
ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് അൽഫാറൂഖിയ ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ രൂപത്തിൽ ഈ ദിനം ആചരിച്ചു റേഡിയോയുടെ പ്രാധാന്യം വിദ്യാർഥികൾക്ക് ബോധ്യപ്പെടുത്തുന്നതിനും വിവിധ പരിപാടികൾ പരിചയപ്പെടുത്തുന്നതിനു മായി റേഡിയോയിൽ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.റേഡിയോ സ്റ്റേഷൻ ആരംഭിക്കുന്നത് മുതലുള്ള മ്യൂസിക്കിൽ തുടങ്ങി ഓരോ ദിവസത്തെ വാർത്തകൾ യുവവാണി ചിത്രഗീതം ഇംഗ്ലീഷ് വാർത്തകൾ ഹിന്ദി വാർത്തകൾ സംസ്കൃത വാർത്തകൾ തുടങ്ങി എല്ലാ പരിപാടികളും വിദ്യാർത്ഥികൾ വേറിട്ട രൂപത്തിൽ അവതരിപ്പിച്ചത് വളരെയധികം ശ്രദ്ധേയമായി കൊച്ചി എഫ് എം ൽ പ്രോഗ്രാമിനെ കുറിച്ച് വിവിധ സമയങ്ങളിൽ പറഞ്ഞത് ഈ പരിപാടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സാധിച്ചു. യുട്യൂബിൽ അപ്ലോഡ് ചെയ്ത ഈ വീഡിയോ നിരവധി ആളുകളാണ് വീക്ഷിച്ചത് . പരിപാടികൾക്ക് വിവിധ രക്ഷിതാക്കൾ ഇതിൽ പങ്കെടുത്തവരെ പ്രത്യേകം പ്രശംസിച്ചു പ്രോഗ്രാമുകൾക്ക് സബിത ടീച്ചർ മുംതാസ് ടീച്ചർ ബിന്ദു ടീച്ചർഎന്നിവർ നേതൃത്വം നൽകി | |||
<references /> | <references /> |