Jump to content
സഹായം

"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 273: വരി 273:
Screenshot_from_2022-03-04_16-45-38.png
Screenshot_from_2022-03-04_16-45-38.png
</gallery></center>
</gallery></center>
മാതൃഭാഷയുടെ മഹത്വവും സന്ദേശവും അറിയിച്ച് സ്കൂൾ വിദ്യാർത്ഥികൾ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും  കത്തുകളയച്ചു.സ്നേഹപൂർവ്വം ജനപ്രതിനിധികൾക്ക് ..പരിപാടിയുടെ ഭാഗമായാണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും കുരുന്നുകൾ കത്തുകളെഴുതിയത്.ഭാഷാദിന സന്ദേശങ്ങൾ അറിയിക്കുന്നതോടൊപ്പം പൊതു പ്രവർത്തന മേഖലയിൽ മലയാളഭാഷയ്ക്ക് ഊന്നൽ നൽകണമെന്നും കുട്ടികൾ കത്തിലൂടെ ആവശ്യപ്പെട്ടു.സ്കൂളിലെ 3, 4 ക്ലാസ് വിദ്യാർത്ഥികളാണ് തപാലിലൂടെ കത്തുകളയച്ചത്.
<big><p align="justify">മാതൃഭാഷയുടെ മഹത്വവും സന്ദേശവും അറിയിച്ച് സ്കൂൾ വിദ്യാർത്ഥികൾ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും  കത്തുകളയച്ചു.സ്നേഹപൂർവ്വം ജനപ്രതിനിധികൾക്ക് ..പരിപാടിയുടെ ഭാഗമായാണ് കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും പൊതുപ്രവർത്തകർക്കും കുരുന്നുകൾ കത്തുകളെഴുതിയത്.ഭാഷാദിന സന്ദേശങ്ങൾ അറിയിക്കുന്നതോടൊപ്പം പൊതു പ്രവർത്തന മേഖലയിൽ മലയാളഭാഷയ്ക്ക് ഊന്നൽ നൽകണമെന്നും കുട്ടികൾ കത്തിലൂടെ ആവശ്യപ്പെട്ടു.സ്കൂളിലെ 3, 4 ക്ലാസ് വിദ്യാർത്ഥികളാണ് തപാലിലൂടെ കത്തുകളയച്ചത്.മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി  അക്ഷരമരം,അക്ഷര ചിത്രങ്ങൾ, പദപ്പയറ്റ്,പോസ്‍റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു.ഹെഡ്മിസ്ട്രസ് സീന.സി,അധ്യാപകരായ മുഹമ്മദലി,സൽമ എൻ.എസ്,മുബഷിറ,ദീപ കെ , ഹസ്ന സി.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</big><br>
മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി  അക്ഷരമരം,അക്ഷര ചിത്രങ്ങൾ, പദപ്പയറ്റ്,പോസ്‍റ്റർ പ്രദർശനം തുടങ്ങിയ പരിപാടികളും നടന്നു.
ഹെഡ്മിസ്ട്രസ് സീന.സി,അധ്യാപകരായ മുഹമ്മദലി,സൽമ എൻ.എസ്,മുബഷിറ,ദീപ കെ , ഹസ്ന സി.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


== ബാലസഭ ഉദ്ഘാടനം ==
== ബാലസഭ ഉദ്ഘാടനം ==
വരി 292: വരി 290:
Screenshot_from_2022-03-04_16-45-57.png
Screenshot_from_2022-03-04_16-45-57.png
</gallery></center>
</gallery></center>
അധ്യയന വർഷത്തെ ശാസ്ത്ര ദിനം ഫെബ്രുവരി  28 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ ശാസ്ത്രദിന സന്ദേശം നൽകുന്ന വിവിധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചു ക്ലാസ് തലത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ നടത്തി,സ‍്ക‍ൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു.
<big><p align="justify">അധ്യയന വർഷത്തെ ശാസ്ത്ര ദിനം ഫെബ്രുവരി  28 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ ശാസ്ത്രദിന സന്ദേശം നൽകുന്ന വിവിധ പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചു ക്ലാസ് തലത്തിൽ ശാസ്ത്രപരീക്ഷണങ്ങൾ നടത്തി,സ‍്ക‍ൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു</big><br>
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787969" എന്ന താളിൽനിന്ന് ശേഖരിച്ചത്