Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കൈത്താങ്ങ്
(മാസ്ക് നിർമ്മാണം)
(ചെ.) (കൈത്താങ്ങ്)
വരി 125: വരി 125:
കോവിഡ് മൂലം അടച്ചിട്ട വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗങ്ങളിൽ പ്രധാനം മാസ്ക്ക് ധരിക്കലാണ്. കുട്ടികൾക്കാവശ്യമായ തുണി മാസ്ക് അധ്യാപകരുടെയും പി.റ്റി.എയുടെയും സഹകരണത്തോടെ വിദ്യാലയത്തിൽ തന്നെ ‍ തയ്ച്ച് വിതരണത്തിനു സജ്ജമാക്കി.ത്രിലെയർ മാസ്ക്കുകളാണ് തയ്ച്ചെടുത്തത്. വിലകൊടുത്തു വാങ്ങാൻ കഴിയുന്നവർക്ക് ഗുണമേന്മയുള്ളതുമായ സ്ത്രീ ലേയർ മാസ്ക് കൾ വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കി .പാവപ്പെട്ടവർക്ക് സൗജന്യമായും മാസ്ക്കുകൾ നൽകി ഇതിലൂടെ സമാഹരിച്ച തുക നല്ലപാഠം പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു  

.
.<gallery>
പ്രമാണം:15367 nallapaadam mask -1.jpg|മാസ്ക് നിർമ്മാണം
</gallery>

==== '''''<u>ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും</u>''''' ====
==== '''''<u>ദത്ത് എടുക്കാം സഹപാഠിയുടെ കുടുംബത്തെയും</u>''''' ====
വരി 147: വരി 149:

==== '''''<u>സഹപാഠികൾക്ക് കൈത്താങ്ങുമായി പാടിച്ചിറ സ്കൂൾ.</u>''''' ====
==== '''''<u>സഹപാഠികൾക്ക് കൈത്താങ്ങുമായി പാടിച്ചിറ സ്കൂൾ.</u>''''' ====
കോവിഡ് 19 പശ്ചാത്തലത്തിൽ കരുതലും കൈത്താങ്ങുമായി ,പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ,സഹ വിദ്യാർഥികൾക്ക് ,വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി, 'കൈത്താങ്ങ് 'എന്ന പദ്ധതിയിലൂടെയാണ് ഇത് സാധ്യമാക്കിയത് .ഇതിനോടകം സുമനസ്സുകളുടെ പിന്തുണയോടെ, 6 മൊബൈൽ ഫോണുകളും, ഒരു ടിവിയും, പവർ ബാങ്കും നൽകാൻ ആയിട്ടുണ്ട്.പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി,Wash hand,wash out corona എന്ന സന്ദേശമുയർത്തി പിടിച്ചുകൊണ്ട് ,സ്വന്തമായി ഹാൻവാഷ് ,നിർമ്മിച്ച് പി.ടി.എ. ഭാരവാഹികൾക്ക് കൈമാറി. 'കൈകഴുകൽ' ഒരു ശീലമാക്കി മാറ്റാനുള്ള, ബോധവൽക്കരണ പരിപാടികൾക്ക് ,തുടക്കം കുറിച്ചു .ഹാൻഡ് വാഷ് നിർമ്മാണം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് നല്ലപാഠം പ്രവർത്തകർ. മാസ്ക് നിർമ്മാണവും ഇവരുടെ അജണ്ടയിലുണ്ട്. നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ,ശ്രീ ജോഷി എൻ. ജെ, പ്രധാനാധ്യാപകൻ ശ്രീ. ബിജുമോൻ വി.എം ,പി.ടി.എ. പ്രസിഡൻറ് ശ്രീ. വിനോദ് പച്ചിക്കര ,നല്ല പാഠം ക്ലബ്ബ് ഭാരവാഹികളായ എയ്ഡൻ ജിൻസ് ,എലേന തോമസ് ,അൻഫിയ ജയ്സൺ ,നിയ ട്രീസ എന്നിവർ നേതൃത്വം നൽകി.
കോവിഡ് 19 പശ്ചാത്തലത്തിൽ കരുതലും കൈത്താങ്ങുമായി ,പാടിച്ചിറ സെന്റ്. സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ ,സഹ വിദ്യാർഥികൾക്ക് ,വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി, 'കൈത്താങ്ങ് 'എന്ന പദ്ധതിയിലൂടെയാണ് ഇത് സാധ്യമാക്കിയത് .ഇതിനോടകം സുമനസ്സുകളുടെ പിന്തുണയോടെ, 6 മൊബൈൽ ഫോണുകളും, ഒരു ടിവിയും, പവർ ബാങ്കും നൽകാൻ ആയിട്ടുണ്ട്.പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി,Wash hand,wash out corona എന്ന സന്ദേശമുയർത്തി പിടിച്ചുകൊണ്ട് ,സ്വന്തമായി ഹാൻവാഷ് ,നിർമ്മിച്ച് പി.ടി.എ. ഭാരവാഹികൾക്ക് കൈമാറി. 'കൈകഴുകൽ' ഒരു ശീലമാക്കി മാറ്റാനുള്ള, ബോധവൽക്കരണ പരിപാടികൾക്ക് ,തുടക്കം കുറിച്ചു .ഹാൻഡ് വാഷ് നിർമ്മാണം വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് നല്ലപാഠം പ്രവർത്തകർ. മാസ്ക് നിർമ്മാണവും ഇവരുടെ അജണ്ടയിലുണ്ട്. നല്ലപാഠം കോർഡിനേറ്റർമാരായ സിസ്റ്റർ ജാന്റി മരിയ ,ശ്രീ ജോഷി എൻ. ജെ, പ്രധാനാധ്യാപകൻ ശ്രീ. ബിജുമോൻ വി.എം ,പി.ടി.എ. പ്രസിഡൻറ് ശ്രീ. വിനോദ് പച്ചിക്കര ,നല്ല പാഠം ക്ലബ്ബ് ഭാരവാഹികളായ എയ്ഡൻ ജിൻസ് ,എലേന തോമസ് ,അൻഫിയ ജയ്സൺ ,നിയ ട്രീസ എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:15367 nallapadam handwash 2.jpeg|'''സഹപാഠിക്ക് കൈത്താങ്ങ്'''
</gallery>

==== '''''<u>പുതുവത്സര പുഞ്ചിരി -സ്നേഹ പുതപ്പുകൾ</u>''''' ====
==== '''''<u>പുതുവത്സര പുഞ്ചിരി -സ്നേഹ പുതപ്പുകൾ</u>''''' ====
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786084" എന്ന താളിൽനിന്ന് ശേഖരിച്ചത്