"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
21:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}ഏറ്റവും ആകർഷകമായി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങൾക്ക് ചെലവഴിക്കുവാൻ അധ്യാപകർ ഉത്സാഹിക്കാറുണ്ട്. ഗവൺമെൻറ് നിർദ്ദേശിക്കുന്ന പരീക്ഷകൾക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകൾ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സിൽ തുടർച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തിൽ ഏറ്റം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ശ്രദ്ധ നൽകിവരുന്നു. ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാൻ ബുധനാഴ്ച്ചകൾ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നൽകി വരുന്നു. | {{PHSchoolFrame/Pages}} | ||
ഏറ്റവും ആകർഷകമായി ക്ളാസ്സുകൾ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങൾക്ക് ചെലവഴിക്കുവാൻ അധ്യാപകർ ഉത്സാഹിക്കാറുണ്ട്. ഗവൺമെൻറ് നിർദ്ദേശിക്കുന്ന പരീക്ഷകൾക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകൾ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങൾ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സിൽ തുടർച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തിൽ ഏറ്റം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക ശ്രദ്ധ നൽകിവരുന്നു. ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാൻ ബുധനാഴ്ച്ചകൾ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നൽകി വരുന്നു. സന്മാർഗ്ഗ പഠന ക്ളാസ്സുകൾക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളിലെ നൈസർഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവർത്തനങ്ങൾ സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി റെഡ്ക്രോസ് , ഗൈഡിംങ് , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്. ബേസ് ബോൾ, ആട്ടിയ പാട്ടിയ , ബാന്റ്മിന്റൺ വിഭാഗത്തിൽ കുട്ടികളെ ജില്ലാ - സംസ്ഥാന തലങ്ങളിൽ വരെയെെത്തിക്കുവാനും സൈക്ലിംഗ് , സ്കൂൾഗെയിംസ് എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ ടീച്ചറിന്റെ കായികാധ്യപനത്തിൻ കീഴിൽ കുട്ടികൾക്കാവുന്നുണ്ട്. കലാ സാഹിത്യ രംഗങ്ങളിൽ കുട്ടിളെ പ്രഗത്ഭരാക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികൾക്കായി നടത്തിവരുന്നു. നാടൻ കലാരൂപങ്ങൾ സ്കൂളിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നു. പ്രസംഗ പാടവം , മലയാള ഭാഷാ പ്രോത്സാഹനം എന്നിവ ലക്ഷ്യം വെച്ച് മത്സരങ്ങൾസംഘടിപ്പിക്കുകയും കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്യാറുണ്ട്. വിഷയസംബന്ധിയായി സയൻസ് , ഗണിതശാസ്ത്ര, തുടങ്ങി ക്ലബ്ബുകളെല്ലാം നന്നായി പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ ക്ലബ്ബുകൾ കൈകാര്യം ചെയ്തു വരുന്നു.ആതുര സേവനം ലക്ഷ്യ മാക്കിയുള്ള റെഡ്ക്രോസിന്റെ ന്റെ നാലു യൂണിറ്റുകൾ ഇവിടെയുണ്ട്. സ്കൂൾ തലത്തിൽ നിർദ്ധനരായ കുട്ടികൾക്കായി ഈ യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഹൈസ്കൂൾ തലത്തിനുള്ള കുട്ടികൾക്കായി ഗൈഡിംങ് യൂണിറ്റ് പ്രവർത്തിക്കുന്നു.കുട്ടികൾ സ്ക്കൂൾ പൊതുസമ്മേളനവേദികളിലെല്ലാം സേവനം ചെയ്യുന്നതിനുപുറമേരാജ്യപുരസ്ക്കാർപരീക്ഷയിൽനല്ലവിജയംനേടുന്നു..ബാലജനസഖ്യം,കെ.സി.എസ്.എൽ തുടങ്ങിയ സംഘടനകൾ വ്യത്യസ്ത ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി ശക്തമായി പ്രവർത്തിച്ചുവരുന്നു. സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ വെട്ടിമുകൾസെന്റ്.പോൾസിലെസ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. അതിനായികുട്ടികൾക്ക്പരിശീലനംനൽകുന്നുമുണ്ട്.കുട്ടികളിലെനിർമ്മാണവാസനയെപ്രോത്സാഹിപ്പിക്കുന്നതിനായിപ്രവൃത്തിപരിചയക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ വളരെ കാര്യക്ഷമമായി നൽകി വരുന്നു.. |