Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(→‎മാനേജ്‌മന്റ്: കണ്ണി ചേർത്തു)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=262
|ആൺകുട്ടികളുടെ എണ്ണം 1-10=218
|പെൺകുട്ടികളുടെ എണ്ണം 1-10=248
|പെൺകുട്ടികളുടെ എണ്ണം 1-10=231
|വിദ്യാർത്ഥികളുടെ എണ്ണം 1-10=510
|വിദ്യാർത്ഥികളുടെ എണ്ണം 1-10=449
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺസൻ കെ.ജി
|പ്രധാന അദ്ധ്യാപകൻ= മിനി ജോൺ
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ പി. ഫ്രാൻസിസ്
|പി.ടി.എ. പ്രസിഡണ്ട്=അഗസ്റ്റിൻ പി. ഫ്രാൻസിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത സിജു
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത സിജു
|സ്കൂൾ ചിത്രം=15366(i).jpg
|സ്കൂൾ ചിത്രം=15366 ST THOMAS .jpeg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
'Education is not preparation for life. Education is life itself' വിദ്യാഭ്യാസമെന്നത് ജീവിതമാകുമ്പോൾ വിദ്യാലയം അനുഭവങ്ങൾ പകരുന്ന പാഠശാലയായി മാറുന്നു. ചരിത്രമുറങ്ങുന്ന മുള്ളൻ കൊല്ലിയുടെ മണ്ണിൽ ചോരയും നീരും വിയർപ്പുമൊഴുക്കി അധ്വാനിച്ച ഒരു തലമുറയുടെ അഭിമാനം ........
സെന്റ് തോമസ് എ യു പി സ്കൂൾ . കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് ഒരു ജനത ഈ നാട്ടിൽ വേരുറപ്പിച്ചപ്പോൾ ആദ്യമായി അവർ ആഗ്രഹിച്ചതും ജീവിതത്തെ, തലമുറയെ മൂല്യബോധത്തോടെ  വാർത്തെടുക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. കാലത്തിനു മുമ്പേ നീങ്ങിയ ക്രാന്തദർശികളായ പൂർവ്വികരുടെ അധ്വാന ഫലം.
വിദ്യാഭ്യാസമാണ് യഥാർത്ഥ ധനം എന്ന് തിരിച്ചറിഞ്ഞ ഒരു ജനതയുടെ സ്വപ്നം തലമുറ തലമുറ കൈമാറി ഇന്ന് പ്രൗഢിയോടെ ഈ സ്കൂൾ നിലനിൽക്കുമ്പോൾ സ്കൂളിന്റെ  അഭിമാനകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇവിടം സജീവമാകുന്നു.
അക്ഷരങ്ങൾ അനേകർക്ക് പകർന്നു നൽകിയ ക്ലാസ് മുറികളും വ്യത്യസ്ത കഴിവുകൾ വികസിപ്പിച്ച് നിറഞ്ഞാടിയ അരങ്ങും മെയ് വഴക്കത്തിന്റെ കായിക മാമാങ്കത്തിന് കൊടിയുയത്തിയ വിശാലമായ കളിസ്ഥലങ്ങളും ഓർമ്മകളിൽ ഗൃഹാതുരത്വം ഉണർത്തുമ്പോൾ കടന്നു പോകുന്ന ഓരോ തലമുറയും പാടും
'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം'
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും  245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും  245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  


വരി 74: വരി 85:
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]


== '''മാനേജ്‌മന്റ്''' ==
== മാനേജ്‌മന്റ് ==
വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മുള്ളെങ്കൊലി പഞ്ചായത്തിന്റെ  നിയന്ത്രണത്തിലാണ് സെന്റ് തോമസ് എ യു പി സ്കൂൾ പ്രവർത്തിക്കുന്നത്. [[കണ്ണി ചേർത്തു|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]  
വയനാട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മുള്ളെങ്കൊലി പഞ്ചായത്തിന്റെ  നിയന്ത്രണത്തിലാണ് സെന്റ് തോമസ് എ യു പി സ്കൂൾ പ്രവർത്തിക്കുന്നത്. [[സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / മാനേജ്മെന്റ്/ കൂടുതൽ വായിക്കുക|കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 142: വരി 153:
|12
|12
|ശ്രീ. ബിജു മാത്യു
|ശ്രീ. ബിജു മാത്യു
|
|2018-2021
|[[പ്രമാണം:89px-15366 HMbiju.png|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:89px-15366 HMbiju.png|നടുവിൽ|ലഘുചിത്രം]]
|-
|13
|ശ്രീ ജോൺസൺ കെ ജി
|2021- 2024
|[[പ്രമാണം:Johnson K G.jpg|നടുവിൽ|ലഘുചിത്രം|144x144ബിന്ദു]]
|-
|14
|ശ്രീമതി മിനി ജോൺ
|2024-
|[[പ്രമാണം:15366mini tr hm.jpg|നടുവിൽ|ലഘുചിത്രം|123x123ബിന്ദു]]
|}
|}
ഹെഡ്‌മാസ്റ്റേഴ്സ്
ഹെഡ്‌മാസ്റ്റേഴ്സ്
വരി 413: വരി 434:


അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
== '''2023-2024 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
അധ്യയന ആരംഭം
അറിവിന്റെ ലോകത്തിലേക്ക് കുട്ടികളെ പിച്ചവെച്ച് നടത്താൻ ഒരു അധ്യായന വർഷം കൂടി ഇവിടെ ആരംഭിക്കുകയാണ്. ശരിയായ വിദ്യാഭ്യാസം ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുന്നു. വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്കും സമൂഹത്തിൽനിന്ന് രാഷ്ട്രത്തിലേക്കും ആ നന്മ പടരുന്നു. അങ്ങനെ മാത്രമേ ഒരു സംസ്കാര സമ്പന്നമായ ക്ഷേമ രാഷ്ട്രം ഉണ്ടാക്കാൻ കഴിയൂ. സമൂഹത്തിൽ ഒരു ഉത്തമ പൗരനായ ജീവിക്കണമെങ്കിൽ വിദ്യാഭ്യാസം കൊണ്ട് കഴിയും. വിദ്യാലയത്തിൽ എത്തുന്ന കുട്ടി അച്ചടക്കം, ക്ഷമാശീലം,കൃത്യനിഷ്ഠ, സത്യസന്ധത സൗഹാർദ്ദം തുടങ്ങിയ ഗുണവിശേഷങ്ങൾ  ആർജിക്കുന്നു. മറ്റുള്ളവരോട് പെരുമാറേണ്ടത് എങ്ങനെയെന്ന് കുട്ടി പഠിക്കുന്നത് വിദ്യാലയത്തിൽ നിന്നാണ്. ദുശ്ശീലങ്ങൾ എല്ലാം ഒഴിവാക്കി നല്ല സ്വഭാവം നേടാൻ പഠനകാലത്ത് സാധിക്കുന്നു. കാലത്തിന് മുന്നേ സഞ്ചരിക്കുന്ന സെന്റ് തോമസ് എ യു പി സ്കൂൾ പുതിയ  ചുവടുവെപ്പുകളുമായി എന്നും നിങ്ങളോടൊപ്പം... എല്ലാ വിദ്യാർത്ഥികൾക്കും നന്മനിറഞ്ഞ ഒരു അധ്യായന വർഷം ആശംസിക്കുന്നു.




വരി 418: വരി 444:
*മുള്ളൻകൊല്ലി ബസ് സ്റ്റോപ്പിൽനിന്നും 250 മി അകലം.
*മുള്ളൻകൊല്ലി ബസ് സ്റ്റോപ്പിൽനിന്നും 250 മി അകലം.
* മുള്ളൻകൊല്ലി സെൻറ് മേരീസ് ദേവാലയത്തിൽ നിന്നും 200 മീ. അകലെ സ്ഥിതിചെയ്യുന്നു.
* മുള്ളൻകൊല്ലി സെൻറ് മേരീസ് ദേവാലയത്തിൽ നിന്നും 200 മീ. അകലെ സ്ഥിതിചെയ്യുന്നു.
{{#multimaps:11.81818,76.16309 |zoom=13}}
{{Slippymap|lat=11.81818|lon=76.16309 |zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768118...2537881" എന്ന താളിൽനിന്ന് ശേഖരിച്ചത്