Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രവൃത്തി പരിചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പ്രവർത്തി പഠനം കുട്ടികളുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ്. സമൂഹത്തിന് പ്രയോജന പ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യവുമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസത്തോടൊപ്പം അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു. അത് അവരിൽ പല മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുകയും, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വവികസനം സാധ്യമാക്കുകയും ചെയ്യുന്നു. ഒളകര ഗവ.എൽ.പി സ്കൂളിൽ പാഠ്യപദ്ധതി പ്രകാരമുള്ള നിരവധി പ്രവർത്തനങ്ങൾ നടക്കുന്നു. ഇതു കാരണം പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത് ഉജ്ജ്വല വിജയവും നേടിയിട്ടുണ്ട് സ്കൂൾ.
പ്രവർത്തി പഠന മികവ് കുട്ടികളുടെ  വികസനത്തിൽ പ്രധാനമാണ്. സമൂഹത്തിന് പ്രയോജന പ്രദമായ സേവനങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനത്തിന് വലിയ പങ്കാണുളളത്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരം കുട്ടികളിൽ ഉണ്ടാവുന്നു. പിന്നീടത് അവരിൽ നല്ല മൂല്യങ്ങൾ വളർത്താനും തൊഴിലിനോട് താൽപര്യം ജനിപ്പിക്കാനും കാരണമാവും. ഇവയെല്ലാം ലക്ഷ്യമാക്കി ഒളകര ഗവ.എൽ.പി സ്കൂളിൽ പാഠ്യപദ്ധതി പ്രകാരമുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഇതു കാരണം പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത് ഉജ്ജ്വല വിജയവും നേടിയിട്ടുണ്ട് സ്കൂൾ.


2018-19 അധ്യയന വർഷം എൽ.പി തലത്തിൽ സബ്ജില്ല ശാസ്ത്ര മേളയിൽ ഓവറോൾ നേടിയപ്പോൾ ഒരു ഫസ്റ്റും (അമേയ സ്ട്രോ ബോർഡ്)മൂന്ന് രണ്ടാം സ്ഥാനങ്ങളും (അർഷദ് ബാഡ്മിന്റൺ നെറ്റ്, ഷാദിൽ എ.കെ അഗർബത്തി നിർമാണം, നന്ദിത വുഡ് വർക്ക് ) നാല് നാലാം സ്ഥാനങ്ങളും (അൽഫാസ് കോക്കനട്ട് ഷെൽ വർക്ക്, ജിതുന ദാസ് ബുക്ക് ബയന്റിഗ് , സഹദ് ഷീറ്റ് മെറ്റൽ വർക്ക്, റാസി വയറിംഗ് ) നേടുകയുണ്ടായി. പ്രവർത്തി പരിചയ പ്രവർത്തനങ്ങൾക്ക് ബി.ആർ.സി യിൽ നിന്നുള്ള ജമീല ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേകം ഊന്നൽ നൽകി വരുന്നു. പേപ്പർ പേന, പേപ്പർ ക്രാഫ്റ്റ്, പേപ്പർ ബാഗ് , പേപ്പർ വേസ്റ്റ് ബിൻ നിർമാണം, ചന്ദനത്തിരി നിർമാണം, മുള, ഓല ഉൽപന്ന നിർമാണങ്ങൾ എന്നിവയിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു. കഴിഞ്ഞ വേങ്ങര ഉപജില്ല ശാസ്ത്ര മേളയിലെ ഓവറോളും പിന്നീട് നടന്ന മേളയിലെ മികച്ച നേട്ടവും ഇത് അടിവരയിടുന്നു.  
2018-19 അധ്യയന വർഷം എൽ.പി തലത്തിൽ സബ് ജില്ല ശാസ്ത്ര മേളയിൽ ഓവറോൾ നേടിയപ്പോൾ ഒരു ഫസ്റ്റും (അമേയ സ്ട്രോ ബോർഡ്)മൂന്ന് രണ്ടാം സ്ഥാനങ്ങളും (അർഷദ് ബാഡ്മിന്റൺ നെറ്റ്, ഷാദിൽ എ.കെ അഗർബത്തി നിർമാണം, നന്ദിത വുഡ് വർക്ക് ) നാല് നാലാം സ്ഥാനങ്ങളും (അൽഫാസ് കോക്കനട്ട് ഷെൽ വർക്ക്, ജിതുന ദാസ് ബുക്ക് ബയന്റിഗ്, സഹദ് ഷീറ്റ് മെറ്റൽ വർക്ക്, റാസി വയറിംഗ്) നേടുകയുണ്ടായി. പ്രവർത്തി പരിചയ പ്രവർത്തനങ്ങൾക്ക് ബി.ആർ.സി യിൽ നിന്നുള്ള ജമീല ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേകം ഊന്നൽ നൽകി വരുന്നു. പേപ്പർ പേന, പേപ്പർ ക്രാഫ്റ്റ്, പേപ്പർ ബാഗ്, പേപ്പർ വേസ്റ്റ് ബിൻ നിർമാണം, ചന്ദനത്തിരി നിർമാണം, മുള, ഓല ഉൽപന്ന നിർമാണങ്ങൾ എന്നിവയിൽ പ്രത്യേകം പരിശീലനം നൽകി വരുന്നു. കഴിഞ്ഞ വേങ്ങര ഉപജില്ല ശാസ്ത്ര മേളയിലെ ഓവറോളും പിന്നീട് നടന്ന മേളയിലെ മികച്ച നേട്ടവും ഇത് അടിവരയിടുന്നു.  
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 pravarthi parijayam 12.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 pravarthi parijayam 12.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
![[പ്രമാണം:19833 pravarthi parijayam 14.jpg|നടുവിൽ|ലഘുചിത്രം|330x330ബിന്ദു]]
![[പ്രമാണം:19833 pravarthi parijayam 14.jpg|നടുവിൽ|ലഘുചിത്രം|320x320px|പകരം=]]
![[പ്രമാണം:19833 pravarthi parijayam 13.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]]
![[പ്രമാണം:19833 pravarthi parijayam 13.jpg|നടുവിൽ|ലഘുചിത്രം|360x360px|പകരം=]]
|}
|}
{| class="wikitable"
{| class="wikitable"
വരി 12: വരി 12:
![[പ്രമാണം:19833 pravarthi parijayam 11.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]]
![[പ്രമാണം:19833 pravarthi parijayam 11.jpg|നടുവിൽ|ലഘുചിത്രം|370x370ബിന്ദു]]
![[പ്രമാണം:19833 pravarthi parijayam 15.jpg|നടുവിൽ|ലഘുചിത്രം|390x390ബിന്ദു]]
![[പ്രമാണം:19833 pravarthi parijayam 15.jpg|നടുവിൽ|ലഘുചിത്രം|390x390ബിന്ദു]]
![[പ്രമാണം:19833days40.jpg|നടുവിൽ|ലഘുചിത്രം|250x250px|പകരം=]]
![[പ്രമാണം:19833days40.jpg|നടുവിൽ|ലഘുചിത്രം|240x240px|പകരം=]]
|}
|}
{| class="wikitable"
{| class="wikitable"
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766862" എന്ന താളിൽനിന്ന് ശേഖരിച്ചത്