Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
രാജഗിരിപ്പള്ളി വികാരിയായിരുന്ന റവ. ഫാ. ജോർജ് താമരശ്ശേരിയുടെ ത്യാഗോജ്ജ്വലമായ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാർ നടത്തിയ ധീരവും സാഹസികവുമായ പ്രയത്നത്തിൻ്റെ ഫലമായി 1976 ജൂൺ 7, ജോസ്ഗിരിയുടെ ചരിത്രത്തിൽ തങ്കിലിപികളിൽ രേഖപ്പെടുത്തപ്പെട്ടു. അന്നാണ് ജോസ്ഗിരി സെൻ്റ് ജോസഫ്സ് സ്കൂളിൽ അധ്യയനത്തിൻ്റെ തുടക്കം കുറിച്ച സുന്ദര സുദിനം.

റവ. ഫാ. ജോർജ് താമരശ്ശേരിയുടെ പേരിലായിരുന്നു ഈ സ്കൂൾ. ശ്രീ. മാത്യു ജോസഫ് കാട്ടുനിലം ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ. 30/08/1978 ന് ഈ സ്കൂൾ തലശ്ശേരി കോർപറേറ്റിൽ ലയിച്ചു. 01/06/1979 ന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിച്ചു. ശ്രീ. എ. റ്റി. തോമസ് ആലപ്പാട്ടുകുന്നേൽ 16/07/1979 ന് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 01/08/1979 ന് ആദ്യ അധ്യാപകൻ ശ്രീ. മാത്യു ജോസഫ് പുലിക്കുരുമ്പ സ്കൂളിലേക്ക് സ്ഥലം മാറി.
റവ. ഫാ. ജോർജ് താമരശ്ശേരിയുടെ പേരിലായിരുന്നു ഈ സ്കൂൾ. ശ്രീ. മാത്യു ജോസഫ് കാട്ടുനിലം ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ അധ്യാപകൻ. 30/08/1978 ന് ഈ സ്കൂൾ തലശ്ശേരി കോർപറേറ്റിൽ ലയിച്ചു. 01/06/1979 ന് ഹെഡ്മാസ്റ്റർ തസ്തിക അനുവദിച്ചു. ശ്രീ. എ. റ്റി. തോമസ് ആലപ്പാട്ടുകുന്നേൽ 16/07/1979 ന് ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 01/08/1979 ന് ആദ്യ അധ്യാപകൻ ശ്രീ. മാത്യു ജോസഫ് പുലിക്കുരുമ്പ സ്കൂളിലേക്ക് സ്ഥലം മാറി. read more

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763747" എന്ന താളിൽനിന്ന് ശേഖരിച്ചത്