Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 37: വരി 37:

കമ്പിൽ:സബ്ജില്ലാതല ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തിപരിചയ മേളയിൽ കമ്പിൽ മാപ്പിള ഹൈസ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നത് ശ്രീമതി ദിവ്യ ടീച്ചറാണ്. കുട, എൽ.ഇ.ഡി ബൾബ്, മെഴുകുതിരി, പേപ്പർ പേന,ചോക്ക്, സോപ്പ്, അലങ്കാര വസ്തുക്കൾ, പാവ, ആഭരണങ്ങൾ തുടങ്ങി ധാരാളം വസ്തുക്കൾ നിർമ്മിക്കുവാൻ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. മത്സരത്തിൽ പങ്കെടുത്ത കുട്ടികളെ സ്കൂളിലെ സ്റ്റാഫും പി.ടി.എ ഭാരവാഹികളും അഭിന്ദിച്ചു.  

  '''റിപ്പബ്ലിക് ദിനം ആഘോഷിച്ചു''' കമ്പിൽ:കോവിഡ് 19 മഹാമാരി കാരണം ഈ വർഷവും ലളിതമായ ചടങ്ങോടുകൂടി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ റിപ്പബ്ലിക് ദിനാഘോഷം നടത്തി. നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറന്ന സന്തോഷത്തിലായിരുന്നു കുട്ടികൾ. എന്നാൽ കോവിഡ്  മൂന്നാം തരംഗം അതിശക്തമായി തിരിച്ചു വന്നതോടുകൂടി  വീണ്ടും സ്കൂളുകൾ അടച്ചതിനാൽ ഈ വർഷവും  റിപ്പബ്ലിക് ദിനാഘോഷത്തിന് മങ്ങലേറ്റു. പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ റിപ്പബ്ലിക് ദിന സന്ദേശം നേർന്നു.
  '''റിപ്പബ്ലിക് ദിനം ആഘോഷിച്ചു<br>''' കമ്പിൽ:കോവിഡ് 19 മഹാമാരി കാരണം ഈ വർഷവും ലളിതമായ ചടങ്ങോടുകൂടി കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ റിപ്പബ്ലിക് ദിനാഘോഷം നടത്തി. നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറന്ന സന്തോഷത്തിലായിരുന്നു കുട്ടികൾ. എന്നാൽ കോവിഡ്  മൂന്നാം തരംഗം അതിശക്തമായി തിരിച്ചു വന്നതോടുകൂടി  വീണ്ടും സ്കൂളുകൾ അടച്ചതിനാൽ ഈ വർഷവും  റിപ്പബ്ലിക് ദിനാഘോഷത്തിന് മങ്ങലേറ്റു. പ്രിൻസിപ്പാൾ ശ്രീ രാജേഷ് പതാക ഉയർത്തി, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ റിപ്പബ്ലിക് ദിന സന്ദേശം നേർന്നു.

'''റിപ്പബ്ലിക്ക് ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി'''  
'''റിപ്പബ്ലിക്ക് ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി'''  
4,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763192" എന്ന താളിൽനിന്ന് ശേഖരിച്ചത്