Jump to content
സഹായം

"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
(ഉള്ളടക്കം ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

പാഠം ഒന്ന് പാടത്തേക്ക്
'''പാഠം ഒന്ന് പാടത്തേക്ക്'''

ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ
ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ
വരി 13: വരി 13:

അക്ഷരവീട്

കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനും വായനാതാല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് aksharaveedu.വായനാദിനത്തോടനുബന്ധിച്ച ജൂൺ ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കാം കുറിച്ചത് .പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത്
 
'''അക്ഷരവീട്'''
 
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താനും വായനാ താല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് അക്ഷര വീട്. വായനാ വാരത്തിനനുബന്ധിച്ച് ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കം കുറിച്ചത് . പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത്
[[പ്രമാണം:17451 Aksharaveedu.jpg|ലഘുചിത്രം]]
[[പ്രമാണം:17451 Aksharaveedu.jpg|ലഘുചിത്രം]]

'''സ്നേഹോപഹാരം'''
'''പഠനോപകരണ വിതരണം'''
കുട്ടികൾക്ക് പഠനത്തിന് കൈത്താങ്ങായി  പടിഞ്ഞാറ്റുംമുറി Gups ലെ അധ്യാപകരും ജീവനക്കാരും  രംഗത്തെത്തി. സ്കൂളിലെ കാരുണ്യനിധിയുടെ കീഴിലാണ് ഈ സഹായം. നോട്ടുപുസ്തകങ്ങൾ, പേന , പെ ൻസിൽ സൗജന്യമായി നൽകിയാണ് അധ്യാപകർ വിദ്യാർഥികളോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. സ്കൂളിലെ എൽ കെ ജി മുതൽ 7വരെ ക്ലാസ്സിൽ പഠിക്കുന്ന 550 കുട്ടികൾക്കുമാണ് സ്നേഹോപഹാരം നൽകിയത്. ഇതിനാവശ്യമായ 35000 രൂപ അധ്യാപകരും ജീവനക്കാരും സംഭാവനയായി എടുക്കുകയായിരുന്നു. സ്കൂളിൽ കുട്ടികളെ സഹായിക്കാൻ ഒരു സ്ഥിരം കാരുണ്യനിധി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷവും ഈ നിധിയിൽ നിന്നും സൗജന്യ കിറ്റുകൾ, ടിവി, മൊബൈൽ ഫോൺ, ചികിത്സാ സഹായം, ധനസഹായം എന്നിവ നൽകിയിരുന്നു

വരി 33: വരി 40:

[[പ്രമാണം:17451- School 1.jpeg|ലഘുചിത്രം]]
[[പ്രമാണം:17451- School 1.jpeg|ലഘുചിത്രം]]

വരി 54: വരി 63:
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന്  പടിഞ്ഞാറ്റുംമുറി ജിയുപിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ആയിരം  വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരം അർപ്പിച്ചു കൊണ്ട് നടുന്ന വൃക്ഷങ്ങൾക്ക് ബഹുഗുണ വൃക്ഷം എന്നാണ് പേരിട്ടത്. 2 വീതം വൃക്ഷത്തൈകൾ നട്ട് അതിന് ഒരു കാർഡ് ബോർഡിൽ ബഹുഗുണ വൃക്ഷം എന്ന് പേരെഴുതി അതിനടുത്ത് നിന്നൊരു ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലിട്ടു.  

[[പ്രമാണം:17451 eco.jpg|ലഘുചിത്രം]]   
[[പ്രമാണം:17451 eco.jpg|ലഘുചിത്രം]]   

വരി 64: വരി 85:

1, 2 ക്ലാസിലെ കുട്ടികളുടെ സർഗപരിപോഷണത്തിനായി കിലുക്കാംപെട്ടി മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തുന്നു. മൂന്ന് മുതൽ 7വരെ ക്ലാസുകളിലെ സർഗവേള മാസത്തിലെ അവസാന ഞായറാഴ്ച നടത്തുന്നു
1, 2 ക്ലാസിലെ കുട്ടികളുടെ സർഗപരിപോഷണത്തിനായി കിലുക്കാംപെട്ടി മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തുന്നു. മൂന്ന് മുതൽ 7വരെ ക്ലാസുകളിലെ സർഗവേള മാസത്തിലെ അവസാന ഞായറാഴ്ച നടത്തുന്നു
[[പ്രമാണം:17451 Kilukkam 1.jpg|ലഘുചിത്രം]]

'''അധ്യാപക ദിനം'''
'''അധ്യാപക ദിനം'''
വരി 77: വരി 99:

ശിശുദിനത്തിൽ കിലുകിലുക്കാംപെട്ടി കുട്ടികളുടെ കലാപരിപാടികളോടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു. ഉദ്ഘാടനം ബി.പി സി അഭിലാഷ് സർ.
ശിശുദിനത്തിൽ കിലുകിലുക്കാംപെട്ടി കുട്ടികളുടെ കലാപരിപാടികളോടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു. ഉദ്ഘാടനം ബി.പി സി അഭിലാഷ് സർ.
'''ബിരിയാണി ചാലഞ്ച്'''
കക്കോടി: കട്ടപ്പുറത്തായ സ്കൂൾ ബസ് റോഡിലിറക്കാൻ പടിഞ്ഞാറ്റുംമുറി ജിയുപി സ്കൂളിൽ  ബിരിയാണി ചാലഞ്ച് നടത്തി പണം കണ്ടെത്തി. 2012 ൽ എ കെ ശശീന്ദ്രൻ തൻ്റെ എംഎൽഎ ഫണ്ടിൽ നിന്നാണ് ബസ് നൽകിയത്. ലോക്ക് ഡൗൺ കാലത്ത് നിർത്തിയിട്ട ബസിൻ്റെ അറ്റകുറ്റപ്പണിക്കും ഇൻഷുറൻസും നികുതിയുമടക്കാനുമാണ് തുക. പി.ടി.എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടേയും സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിൻ്റേയും സഹായത്തോടെയായിരുന്നു ചാലഞ്ച്. ചാലഞ്ചിലൂടെ 5 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞതായി എച്ച് എം സുനിൽ കുമാറും പി.ടി.എ പ്രസിഡൻറ് ടി. പ്രമോദും പറഞ്ഞു. 5000 ബിരിയാണിയായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും 6000 ബിരിയാണിക്ക് ഓർഡർ   ലഭിച്ചു.  പ്രദേശത്തെ പ്രമുഖ പാചക വിദഗ്ദർ സൗജന്യമായിട്ടായിരുന്നു ബിരിയാണി തയ്യാറാക്കിയത്.  ബിരിയാണിയുടെ വിതരണ ഉദ്ഘാടനം സി.ഡി.ഇ  വി.പി മിനി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഷീബ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൈതമോളി മോഹനൻ, പി.ടി.എ പ്രസിഡൻ്റ് ടി. പ്രമോദ്, എച്ച്.എം. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. അറ്റകുറ്റപ്പണിക്ക് ശേഷം ബസ് ഓടാൻ തുടങ്ങി.
ഇതോടൊപ്പം സ്കൂളിലെ പാർക്കും ഗ്രൗണ്ടും നവീകരിക്കാനും പി.ടി.എ തീരുമാനിച്ചു.
[[പ്രമാണം:17451 school bus.jpg|ലഘുചിത്രം]]
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756173...1794549" എന്ന താളിൽനിന്ന് ശേഖരിച്ചത്