Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിശ്വനാഥപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' പ്രമാണം:30065 231 viswanathapuram.jpg|thumb|'''മുരിക്കടി വിശ്വനാഥപു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:

<gallery mode="packed" heights="200">
[[പ്രമാണം:30065 231 viswanathapuram.jpg|thumb|'''മുരിക്കടി വിശ്വനാഥപുരമാകുന്ന ചടങ്ങ്''' | center | 800px]]
പ്രമാണം:30065 231.jpg|മുരിക്കടി വിശ്വനാഥപുരമാകുന്ന ചടങ്ങ്

</gallery>

'''''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂൾ സ്ഥാപകനായ [[എൻ. വിശ്വനാഥ അയ്യർ|എൻ. വിശ്വനാഥ അയ്യരുടെ]] ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം ഇനിമുതൽ വിശ്വനാഥപുരം.. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റ് ഒാഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. 2016 ജനുവരി - 11 ന് സ്കൂൾ ആ‍ഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഒരു ദേശത്തിന്റെ വികസനത്തിനു ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്നേഹിയുടെ പേര് ഈ സ്ഥലത്തിനു നൽകി. സ്വാർത്ഥ-ലാഭേച്ഛയില്ലാതെ തന്റെ അദ്ധ്വാനം മുഴുവൻ നാടിന്റെ വികസനത്തിനായി സമർപ്പിച്ച എൻ. വിശ്വനാഥ അയ്യരോടുള്ള ആദരസൂചകമായാണ് മുരിക്കടി എന്ന ഗ്രാമത്തിന്റെ പേര് വിശ്വനാഥപുരം എന്ന് സർവ്വരും ഏകമനസ്സോടെ അംഗീകരിച്ചത്.  '''''

'''''[[കുമളി]] നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ - ഇ.എസ്.ബിജിമോൾ ആയിരുന്നു. ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതിചെയർ കെ.എൻ.സുരേ‍ഷ്‌കുമാർ, കൺവീനർ ബിമൽശങ്കർ എന്നിവർ നേതൃത്വം നൽകി.'''''

'''''[[കുമളി]] നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ - ഇ.എസ്.ബിജിമോൾ ആയിരുന്നു. ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതിചെയർ കെ.എൻ.സുരേ‍ഷ്‌കുമാർ, കൺവീനർ ബിമൽശങ്കർ എന്നിവർ നേതൃത്വം നൽകി.'''''

<gallery mode="packed" heights="200">
പ്രമാണം:30065 232.jpg|വിശ്വനാഥപുരം പേരുമാറ്റൽ - പത്രവാർത്ത
</gallery>

[[പ്രമാണം:30065 232 viswanathapuram.jpg|thumb|വിശ്വനാഥപുരം പേരുമാറ്റൽ - പത്രവാർത്ത | center | 900px]]
=='''വിശ്വനാഥപുരം - ദൃശ്യഭംഗിയിലൂടെ.........'''==

'''''ദൈവത്തിന്റ സ്വന്തം നാട്ടിൽ ഈശ്വരന്റെ കരസ്പർശം വളരെയധികം കിട്ടിയ പ്രകൃതിസുന്ദരമായ ഒരുനാടാണ് വിശ്വനാഥപുരം. ഈ നാടിന്റെ മനോഹരമായ ദൃശ്യഭംഗി വർണ്ണനാതീതമാണ്.'''''

1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755590" എന്ന താളിൽനിന്ന് ശേഖരിച്ചത്